Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightസ്വർണം വാങ്ങാനെന്ന...

സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തി ജ്വല്ലറിയിൽ നിന്ന്​ 10 പവൻ തട്ടി

text_fields
bookmark_border
theft
cancel

ഇ​രി​ട്ടി: സ്വ​ർ​ണം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന​യെ​ത്തി ഇ​രി​ട്ടി​യി​ലെ ജ്വ​ല്ല​റി​യി​ൽ നി​ന്ന് 10 പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്ന​താ​യി പ​രാ​തി.

ഇ​രി​ട്ടി​യി​ലെ ചെ​റു​കി​ട സ്വ​ർ​ണ വ്യാ​പാ​ര സ്ഥാ​പ​ന​മാ​യ പ്രൈം ​ഗോ​ൾ​ഡി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

സ്വ​ർ​ണം, വെ​ള്ളി ആ​ഭ​ര​ണം വി​ൽ​ക്കു​ന്ന ചെ​റി​യ ക​ട​യി​ലെ സ്വ​ർ​ണാ​ഭ​ര​ണം പോ​രെ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ, ഇ​ട​പാ​ടു​കാ​ര​നെ ക​ട​യി​ലി​രു​ത്തി ഉ​ട​മ മ​റ്റൊ​രു ജ്വ​ല്ല​റി​യി​ൽ നി​ന്ന് സ്വ​ർ​ണം എ​ടു​ത്തു​കൊ​ണ്ടു​വ​ന്നു.

അ​പ്പോ​ഴേ​ക്കും ക​ട​യി​ലു​ണ്ടാ​യി​രു​ന്ന 10 പ​വ​ൻ സ്വ​ർ​ണ​വു​മാ​യി മു​ങ്ങി​യെ​ന്നാ​ണ് ഉ​ട​മ പ്ര​മോ​ദ് പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി.

ര​ണ്ട് ദി​വ​സ​മാ​യി ക​ട​യി​ൽ വ​ന്ന് സ്വ​ർ​ണം വാ​ങ്ങാ​നെ​ന്ന പോ​ലെ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​തി​നാ​ലാ​ണ് ഇ​ട​പാ​ടു​കാ​ര​നെ ക​ട​യി​ലി​രു​ത്തി സ്വ​ർ​ണ​മെ​ടു​ക്കാ​ൻ പു​റ​ത്തു​പോ​യ​തെ​ന്ന്​ ഉ​ട​മ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold theftjewellery theftIritty
News Summary - 10 pawan gold theft in jewellery
Next Story