Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യവുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
മദ്യവുമായി രണ്ടുപേർ പിടിയിൽ
cancel
camera_alt

മ​ദ്യ​വു​മാ​യി പി​ടി​യിലായ​വ​ർ

ഇരിക്കൂർ: മാഹി മദ്യവുമായി രണ്ട് പശ്ചിമബംഗാൾ സ്വദേശികളെ ഇരിക്കൂർ എസ്.ഐ എം.വി. ഷിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ്ചെയ്തു. സുകുമാർ റോയ് (34), പ്രിയ നാഥ് റോയ് (27) എന്നിവരെയാണ് അറസ്റ്റ്ചെയ്തത്. നിർമാണ മേഖലയിൽ തൊഴിൽ ചെയ്യുന്ന ഇവരിൽനിന്ന് 46 കുപ്പി മദ്യമാണ് പിടികൂടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two people arrested with alcohol
Next Story