Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാൻസർ രോഗികൾക്ക് മുടി വെട്ടി നൽകി റിഷാൻ മാതൃകയായി

text_fields
bookmark_border
കാൻസർ രോഗികൾക്ക് മുടി വെട്ടി നൽകി റിഷാൻ മാതൃകയായി
cancel
camera_alt

ഫാറൂഖ് കോളജ് ഹയർ ബാങ്ക് ഭാരവാഹികൾക്ക് കൈമാറിയ മുടിയുമായി റിഷാൻ

ഇരിക്കൂർ: ഇരിക്കൂർ വയക്കാംകോട് മുബാറക് നഗറിലെ എൽ.പി റഈസിന്‍റെയും കെ.വി റഹ്മത്തിന്‍റെയും മകനായ റിഷാൻ ഒരു വർഷത്തിലധികമായി കഠിന പ്രയത്നത്തിലൂടെ വളർത്തിയ മുടി കാൻസർ രോഗികൾക്ക് നൽകി മാതൃകയായി. ഫാറൂഖ് കോളജ് ഹയർ ബാങ്ക് ഭാരവാഹികൾക്കാണ് മുടി കൈമാറിയത്. വയക്കാംകോട് ബ്ലാക്ക് ജോക്കേഴ്സ് അംഗമായ റിഷാൻ കമ്പ്യൂട്ടർ വിദ്യാർഥിയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rishan became a role model by giving haircuts to cancer patients
Next Story