Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrikkurchevron_rightഅപകടക്കെണിയൊരുക്കി...

അപകടക്കെണിയൊരുക്കി റോഡിലെ കുഴികൾ

text_fields
bookmark_border
അപകടക്കെണിയൊരുക്കി റോഡിലെ കുഴികൾ
cancel

ഇ​രി​ക്കൂ​ർ: ഇ​രി​ക്കൂ​റി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​യി​ൽ ഹെ​ൽ​പ് ആ​ശു​പ​ത്രി​ക്ക്​ സ​മീ​പ​ത്തെ റോ​ഡി​ൽ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട്​ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യി. ഈ ​റോ​ഡി​ലൂ​ടെ ദി​നേ​ന നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് പോ​കു​ന്ന​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കു​ഴി​യി​ൽ വീ​ണ്​ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത്​ സ്ഥി​ര​മാ​ണ്.

കു​ഴി​യി​ൽ വീ​ഴാ​തി​രി​ക്കാ​ൻ വാ​ഹ​നം വെ​ട്ടി​ക്കു​േ​മ്പാ​ൾ എ​തി​ർ​ദി​ശ​യി​ൽ​നി​ന്ന്​ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ന്ന​തും പ​തി​വാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു ബൈ​ക്ക് യാ​ത്രി​ക​ന്​ കു​ഴി​യി​ൽ വീ​ണു സാ​ര​മാ​യ പ​രി​ക്കേ​റ്റി​രു​ന്നു.

അ​ധി​കൃ​ത​ർ താ​ൽ​ക്കാ​ലി​ക​മാ​യി കു​ഴി​ക​ൾ അ​ട​ക്കു​ന്ന​തി​നാ​ൽ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ വീ​ണ്ടും കു​ഴി​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road Problem
News Summary - Potholes in the road causing danger
Next Story