Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലബാർ സമര പോരാളികളുടെ പട്ടിക സ്ഥാപിച്ചു
text_fieldsbookmark_border
സിദ്ദീഖ് നഗറിൽ സ്ഥാപിച്ച മലബാർ പോരാളികളുടെ പട്ടിക
ഇരിക്കൂർ : മലബാർ സ്വാതന്ത്ര്യസമര നായകരെ തമസ്കരിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ യൂത്ത് ലീഗ് സിദ്ദീഖ് നഗർ ശാഖ കമ്മിറ്റി പോരാളികളുടെ പട്ടിക സ്ഥാപിച്ച് പ്രതിഷേധിച്ചു. പ്രസിഡണ്ട് അൻസാർ അധ്യക്ഷത വഹിച്ചു. ടി.സി റിയാസ് ഉദ്ഘാടനം നിർവഹിച്ചു. ഇർഷാദ്, യൂനസ്, നബീൽ, സിനാൻ, മഹമൂദ്, മുസ്തഫ എന്നിവർ പങ്കെടുത്തു,
Next Story

