Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrikkurchevron_rightനി​യ​ന്ത്ര​ണം​വി​ട്ട...

നി​യ​ന്ത്ര​ണം​വി​ട്ട ചെ​ങ്ക​ൽ ലോ​റി മ​റി​ഞ്ഞു

text_fields
bookmark_border
lorry went out of control
cancel
camera_alt

കല്യാട് റോഡിൽ നിയന്ത്രണം വിട്ട ചെങ്കൽ ലോറി മറിഞ്ഞ

നിലയിൽ

ഇ​രി​ക്കൂ​ർ: ബ്ലാ​ത്തൂ​ർ റോ​ഡി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ചെ​ങ്ക​ൽ ലോ​റി മ​റി​ഞ്ഞു. ഡ്രൈ​വ​റും ജീ​വ​ന​ക്കാ​ര​നും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഊ​ര​ത്തൂ​രി​ൽ നി​ന്നും ത​ല​ശ്ശേ​രി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന മി​നി ലോ​റി​യാ​ണ് മ​റി​ഞ്ഞ​ത്. ലോ​റി അ​മി​ത​വേ​ഗ​ത​യി​ലാ​യി​രു​ന്നെ​ന്നും ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ഇ​രി​ക്കൂ​ർ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡി സ്കൂ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ള്ള പ്ര​ദേ​ശ​മാ​യ​തി​നാ​ൽ ചെ​ങ്ക​ൽ ലോ​റി​ക​ൾ സി​ദ്ദീ​ഖ് ന​ഗ​ർ - മാ​നി​ക്കു​ന്ന് റോ​ഡ് വ​ഴി​യോ പ​ട്ടീ​ൽ റോ​ഡ്‌ വ​ഴി​യോ തീ​ക്കു​ഴി​ച്ചാ​ൽ റോ​ഡ് വ​ഴി​യോ തി​രി​ച്ചു​വി​ട്ട് അ​പ​ക​ടാ​വ​സ്ഥ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നേ​ര​ത്തെ ഉ​യ​ർ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lorryaccidentcontrol
News Summary - lorry went out of control
Next Story