Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrikkurchevron_rightചെങ്കൽ ലോറി കിണറ്റിൽ...

ചെങ്കൽ ലോറി കിണറ്റിൽ വീണു

text_fields
bookmark_border
ചെങ്കൽ ലോറി കിണറ്റിൽ വീണു
cancel
camera_alt

പ​ട്ടീ​ലി​ൽ ചെ​ങ്ക​ൽ ലോ​റി കി​ണ​റി​ലേ​ക്ക് മ​റി​ഞ്ഞ നി​ല​യി​ൽ

ഇ​രി​ക്കൂ​ർ: ഊ​ര​ത്തൂ​രി​ൽ​നി​ന്ന്​ ത​ല​ശ്ശേ​രി ഭാ​ഗ​ത്തേ​ക്ക്​ ചെ​ങ്ക​ൽ ക​യ​റ്റി പോ​വു​ക​യാ​യി​രു​ന്ന മി​നി​ലോ​റി സി​ദ്ദീ​ഖ് ന​ഗ​ർ പ​രി​സ​ര​ത്തെ പ​ട്ടീ​ലി​ൽ കി​ണ​റി​ലേ​ക്ക്​ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. ബ്രേ​ക്ക് ത​ക​രാ​റി​ലാ​യി നി​യ​ന്ത്ര​ണം ന​ഷ്​​ട​പ്പെ​ട്ടാ​ണ് ലോ​റി മ​റി​ഞ്ഞ​ത്.

ലോ​റി ഡ്രൈ​വ​റും ചെ​ങ്ക​ൽ ക​യ​റ്റി​റ​ക്ക് തൊ​ഴി​ലാ​ളി​യും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. പ​ട്ടീ​ലി​ലെ ബ​ഷീ​റി​െൻറ വീ​ട്ടു​വ​ള​പ്പി​ലെ കി​ണ​റി​ലേ​ക്കാ​ണ് വീ​ണ​ത്. ഉ​ച്ച മൂ​േ​ന്നാ​ടെ​യാ​ണ് സം​ഭ​വം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:irikkurwelllorry acciden
Next Story