Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrikkurchevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

text_fields
bookmark_border
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
cancel

ഇ​രി​ക്കൂ​ർ: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​മാ​യി യു​വാ​വ്​ പി​ടി​യി​ൽ. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച ഇ​രി​ക്കൂ​ർ സി.​ഐ സി​ബീ​ഷ്, എ​സ്.​ഐ ഷീ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ 100 മി.​ഗ്രാം എം.​ഡി.​എം.​എ​യു​മാ​യി പെ​രു​വ​ള​ത്തു​പ​റ​മ്പ് ല​ക്ഷം വീ​ട് കോ​ള​നി​യി​ലെ അ​ര​യാ​ക്കൂ​ൽ ഹൗ​സി​ൽ മ​ൻ​സൂ​റി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​രി​ക്കൂ​ർ ടൗ​ണി​ലാ​ണ്​ ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. നേ​ര​ത്തെ​യും മ​ൻ​സൂ​ർ മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MDMA drugs
News Summary - Arrested with MDMA
Next Story