Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 107 പട്ടികവര്ഗ കോളനിയില് ഇൻറര്നെറ്റ് വരുന്നു
text_fieldsbookmark_border
കണ്ണൂർ: ജില്ലയിലെ 107 പട്ടികവര്ഗ കോളനിയില് നെറ്റ്വര്ക് സൗകര്യം ലഭ്യമാക്കുന്നു. ഓണ്ലൈന് പഠനം തടസ്സപ്പെട്ട മലയോരമേഖലകളിലുള്ള പട്ടികവര്ഗ കോളനിയിലെ വിദ്യാര്ഥികള്ക്കാണ് ജില്ല പഞ്ചായത്ത് മുന്കൈയെടുത്ത് ഇൻറര്നെറ്റ് ലഭ്യമാക്കുന്നത്. 'കേരള വിഷന്' മുഖേന ഒരുവര്ഷത്തെ സൗജന്യ വൈഫൈയാണ് നല്കുക. 30 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. നവംബര് 15നകം പദ്ധതി പൂര്ത്തീകരിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

