Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണാടിപ്പറമ്പിൽ...

കണ്ണാടിപ്പറമ്പിൽ വീട്ടമ്മയുടെ സ്വർണമാല കവർന്നു

text_fields
bookmark_border
കണ്ണാടിപ്പറമ്പിൽ വീട്ടമ്മയുടെ സ്വർണമാല കവർന്നു
cancel
camera_alt

കണ്ണാടിപ്പറമ്പിൽ ആറാംപീടികയിൽ ഉമൈബയുടെ വീട്ടിൽ കവർച്ചക്ക്​ എത്തിയവരുടെ ചിത്രം വീട്ടിൽ സ്ഥാപിച്ച നിരീക്ഷണ കാമറയിൽ തെളിഞ്ഞപ്പോൾ

ക​ണ്ണാ​ടി​പ്പ​റ​മ്പ്: ക​ണ്ണാ​ടി​പ്പ​റ​മ്പി​ൽ വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ ക​ണ്ണാ​ടി​പ്പ​റ​മ്പ് ആ​റാം​പീ​ടി​ക​യി​ൽ നി​ടു​വാ​ട്ട് റോ​ഡി​ൽ ക​ല​ങ്ങോ​ത്ത് ഹൗ​സി​ൽ ഉ​മൈ​ബ​യു​ടെ മാ​ല​യാ​ണ്​ ക​വ​ർ​ന്ന​ത്. പു​ല​ർ​ച്ച അ​ടു​ക്ക​ള ഭാ​ഗ​ത്തെ ഗ്രി​ൽ​സി​െൻറ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്തു ക​യ​റി​യ​തി​നു ശേ​ഷം കി​ട​പ്പ് മു​റി​യി​ൽ ക​ട​ന്ന്​ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ഉ​മൈ​ബ​യു​ടെ ക​ഴു​ത്തി​െ​ല സ്വ​ർ​ണ മാ​ല ക​വ​രു​ക​യാ​യി​രു​​ന്നു.

ക​വ​ർ​ച്ച ന​ട​ക്കു​മ്പോ​ൾ ഉ​മൈ​ബ​യും സ​ഹോ​ദ​ര​നു​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ശ​ബ്‌​ദം കേ​ട്ട് ഞെ​ട്ടി ഉ​ണ​രു​മ്പോ​ഴേ​ക്കും ക​വ​ർ​ച്ച ന​ട​ത്തി​യ​വ​ർ അ​ടു​ക്ക​ള വാ​തി​ൽ വ​ഴി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. മ​യ്യി​ൽ എ​സ്.​ഐ ഷാ​ജി പ​ട്ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സം​ഘ​വും, ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും ഡോ​ഗ് സ്‌​ക്വാ​ഡും സം​ഭ​വ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

വീ​ട്ടി​ൽ സ്ഥാ​പി​ച്ച നി​രീ​ക്ഷ​ണ കാ​മ​റ​യി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന​തി​നാ​യി വീ​ടി​െൻറ അ​ടു​ക്ക​ള ഭാ​ഗ​ത്തെ ഗ്രി​ൽ​സി​െൻറ പൂ​ട്ട് ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ര​ണ്ടു​പേ​രു​ടെ വി​ഡി​യോ കി​ട്ടി​യി​ട്ടു​ണ്ട്. പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft Newskannadiparambagold chain stolen
Next Story