Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജനങ്ങളുടെ...

ജനങ്ങളുടെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തണം– മന്ത്രി

text_fields
bookmark_border
ജനങ്ങളുടെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തണം– മന്ത്രി
cancel
camera_alt

കുന്നോത്ത്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കുന്നു

Listen to this Article

പാ​നൂ​ർ: വ്യ​ക്തി​ക​ളു​ടെ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ സ​ർ​ക്കാ​ർ കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്തു​ക​യാ​ണെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞു. ചെ​ണ്ട​യാ​ട് നി​ള്ള​ങ്ങ​ലി​ലു​ള്ള കു​ന്നോ​ത്ത്പ​റ​മ്പ് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് പു​തു​താ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കെ.​പി. മോ​ഹ​ന​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​കെ. നാ​രാ​യ​ണ നാ​യ്ക് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. കെ.​കെ. ശൈ​ല​ജ ടീ​ച്ച​ർ എം.​എ​ൽ.​എ, ഉ​ഷ ര​യ​രോ​ത്ത്, ആ​ർ. ഷീ​ല, വി.​പി. ശാ​ന്ത, അം​ഗ​ങ്ങ​ളാ​യ സാ​ദി​ഖ് പാ​റാ​ട്, ച​ന്ദ്രി​ക പ​തി​യ​ന്റ​വി​ട, കെ. ​ല​ത, എ​ൻ. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:veena georgeKannur News
News Summary - immune system of the people should be improved - Minister
Next Story