Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹോട്ടലിലെ മോഷണം:...

ഹോട്ടലിലെ മോഷണം: വയനാട് സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

text_fields
bookmark_border
ഹോട്ടലിലെ മോഷണം: വയനാട് സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
cancel
camera_alt

മു​ഹ​മ്മ​ദ് ഫ​ബി​ൻ​ഷാ​ദ്, അ​ന​സ്

ക​ണ്ണൂ​ർ: ബ​ല്ലാ​ർ​ഡ് റോ​ഡി​ലെ ഹോ​ട്ട​ലി​ൽ മോ​ഷ​ണം ന​ട​ത്തി​യ ര​ണ്ടു​പേ​രെ ക​ണ്ണൂ​ർ ടൗ​ൺ പൊ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ജ​നു​വ​രി 23ന് ​ക​ട അ​ട​ച്ച​തി​ന് ശേ​ഷം ഷ​ട്ട​റി​ന്റെ പൂ​ട്ട് മു​റി​ച്ച് അ​ക​ത്തു​ക​യ​റി കൗ​ണ്ട​റി​ലെ മേ​ശ വ​ലി​പ്പി​ൽ സൂ​ക്ഷി​ച്ച പ​ണ​വും കൗ​ണ്ട​ർ മേ​ശ​ക്ക് മു​ക​ളി​ലെ പ​ണ​മ​ട​ങ്ങി​യ നാ​ല് ഭ​ണ്ഡാ​ര​പ്പെ​ട്ടി​ക​ളും ഹോ​ട്ട​ലി​നു​ള്ളി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്കൂ​ട്ട​റും മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. വ​യ​നാ​ട് ത​രി​യോ​ട് സ്വ​ദേ​ശി പി.​എം. മു​ഹ​മ്മ​ദ് ഫ​ബി​ൻ​ഷാ​ദ് (21), ക​ണ്ണൂ​ർ അ​ഴീ​ക്ക​ൽ ചാ​ൽ സ്വ​ദേ​ശി പി.​പി. അ​ന​സ് (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ണ്ണൂ​ർ ടൗ​ൺ പൊ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ സു​ഭാ​ഷ് ബാ​ബു, സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ സ​വ്യ​സാ​ചി, ഷ​മീ​ൽ, അ​ജ​യ​ൻ, സി.​പി.​ഒ​മാ​രാ​യ ധ​നേ​ഷ്, നാ​സ​ർ, റ​മീ​സ്, സ​നൂ​പ്, ഷി​നോ​ജ്, രാ​ജേ​ഷ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജി​ജേ​ഷ് ത​മ്പാ​ൻ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsHotel TheftArrest
News Summary - Hotel theft: Two people, including a native of Wayanad, arrested
Next Story