Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഈ ഗ്രാമഫോൺ പാട്ട്...

ഈ ഗ്രാമഫോൺ പാട്ട് കേൾക്കാനല്ല, വെള്ളം കോരാൻ

text_fields
bookmark_border
ഈ ഗ്രാമഫോൺ പാട്ട് കേൾക്കാനല്ല, വെള്ളം കോരാൻ
cancel
camera_alt

തളിപ്പറമ്പ് ദേശീയ പാതയിൽ ഗ്രാമഫോൺ രൂപത്തിലേക്ക് മാറ്റിയ കിണർ

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് ജെ.​സി.​ഐ ഗോ​ൾ​ഡ​ൻ ഡ്രീം​സ് നി​ർ​മി​ച്ച ഹൈ​വേ ഗ്രാ​മ​ഫോ​ൺ കി​ണ​റി​ന്റെ ഉ​ദ്ഘാ​ട​നം ബു​ധ​നാ​ഴ്ച ത​ളി​പ്പ​റ​മ്പ് എം.​എ​ൽ.​എ എം.​വി. ഗോ​വി​ന്ദ​ൻ നി​ർ​വ​ഹി​ക്കും.

ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ ന​ട​ത്തു​ന്ന ന​ഗ​ര സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ത​ളി​പ്പ​റ​മ്പ് ദേ​ശീ​യ​പാ​ത​യോ​ടു ചേ​ർ​ന്ന നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള പൊ​തു​കി​ണ​റി​നെ ഗ്രാ​മ​ഫോ​ണി​ന്റെ രൂ​പ​ത്തി​ലേ​ക്ക് മാ​റ്റി​യ​ത്. ജെ.​സി.​ഐ ത​ളി​പ്പ​റ​മ്പ് ഗോ​ൾ​ഡ​ൻ ഡ്രീം​സി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കി​ണ​റി​ന്റെ രൂ​പം മാ​റ്റി​യ​ത്. നൂ​റു​വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള കി​ണ​ർ നാ​ലു ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പു​തു​ക്കി​പ്പ​ണി​ത​ത്. കോ​ട്ട​യം കു​റു​ക്ക​ച്ചാ​ലി​ലെ ചി​ത്ര​ക​ലാ ആ​ർ​ട്ടി​ലെ അ​ഖി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ലാ​കാ​ര​ന്മാ​രാ​ണ് കി​ണ​റി​ന് രൂ​പ​മാ​റ്റം വ​രു​ത്തി​യ​ത്. കാ​ല​പ്പ​ഴ​ക്കം​കൊ​ണ്ടും വാ​ഹ​ന​ങ്ങ​ളി​ടി​ച്ചും ത​ക​ർ​ച്ച​ഭീ​ഷ​ണി​യി​ലാ​യ ചു​റ്റു​മ​തി​ൽ ര​ണ്ടു​മാ​സ​ത്തോ​ള​മെ​ടു​ത്താ​ണ് പു​തു​ക്കി​പ്പ​ണി​ത് ഗ്രാ​മ​ഫോ​ണി​ന്റെ രൂ​പ​ത്തി​ലേ​ക്ക് മാ​റ്റി​യ​ത്.

തി​ര​ക്കു​ള്ള ദേ​ശീ​യ​പാ​ത​യോ​ര​ത്തെ കി​ണ​റി​ന്റെ വ​ലു​പ്പം യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും ത​ട​സ്സം സൃ​ഷ്ടി​ച്ചി​രു​ന്നു. രൂ​പ​മാ​റ്റം വ​രു​ത്തി​യ​തി​നൊ​പ്പം ചു​റ്റു​മ​തി​ലി​ന്റെ വ​ലു​പ്പ​വും ചു​രു​ക്കി​യി​ട്ടു​ണ്ട്. വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് വെ​ള്ളം കോ​രി​ക്കു​ടി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും നാ​ൽ​ക്കാ​ലി​ക​ൾ​ക്ക് വെ​ള്ളം കു​ടി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കി​ണ​റി​ന്റെ വ​ലു​പ്പം കോ​ൺ​ക്രീ​റ്റ് ചെ​യ്ത് ചു​രു​ക്കി​യ​തോ​ടെ ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​ത​ത്തി​നും സൗ​ക​ര്യ​മേ​റി. ജെ.​സി.​ഐ പ്ര​സി​ഡ​ന്റ് എ​സ്. ഷി​ഹാ​ബു​ദ്ദീ​ൻ, സെ​ക്ര​ട്ട​റി ജാ​ഫ​ർ ബ​ദ​രി​യ, ട്ര​ഷ​റ​ർ കെ.​പി. നി​സാ​ർ, സോ​ന റ​ഷീ​ദ്, സു​ബൈ​ർ സൂ​പ്പ​ർ​വി​ഷ​ൻ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wellGramophone
News Summary - Gramophone model well in kannur
Next Story