Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂർ...

കണ്ണൂർ വിമാനത്താവളത്തിൽനിന്ന്​ 26 ലക്ഷത്തി​െൻറ സ്വർണം പിടികൂടി

text_fields
bookmark_border
കണ്ണൂർ വിമാനത്താവളത്തിൽനിന്ന്​ 26 ലക്ഷത്തി​െൻറ സ്വർണം പിടികൂടി
cancel

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി ഹാ​ഫി​സി​ൽ​നി​ന്ന് ശ​നി​യാ​ഴ്​​ച 26.04 ല​ക്ഷം​രൂ​പ മൂ​ല്യ​മു​ള്ള 480 ഗ്രാം ​സ്വ​ർ​ണം ക​സ്​​റ്റം​സ് പി​ടി​കൂ​ടി. ക​സ്​​റ്റം​സ് ജോ. ​ക​മീ​ഷ​ണ​ർ എ​സ്. കി​ഷോ​ർ, സൂ​പ്ര​ണ്ടു​മാ​രാ​യ കെ. ​സു​കു​മാ​ര​ൻ, സി.​വി. മാ​ധ​വ​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

വെ​ള്ളി​യാ​ഴ്​​ച നാ​ദാ​പു​രം സ്വ​ദേ​ശി ആ​ഷി​ഖ്, ശ്രീ​ക​ണ്ഠ​പു​രം സ്വ​ദേ​ശി സ​ബീ​ർ എ​ന്നി​വ​രി​ൽ​നി​ന്ന് 92.98 ല​ക്ഷം രൂ​പ മൂ​ല്യ​മു​ള്ള 1714 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur airportgold seized
News Summary - Gold worth Rs 26 lakh seized from Kannur airport
Next Story