Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂര്‍...

കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് 47 ലക്ഷത്തി‍െൻറ സ്വര്‍ണം പിടികൂടി

text_fields
bookmark_border
കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് 47 ലക്ഷത്തി‍െൻറ സ്വര്‍ണം പിടികൂടി
cancel

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്ന് 47 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. കാ​സ​ര്‍കോ​ട്​ സ്വ​ദേ​ശി അ​ബ്​​ദു​ൽ മ​ജീ​ദി​ല്‍നി​ന്നാ​ണ് 937 ഗ്രാം ​സ്വ​ര്‍ണം ക​സ്​​റ്റം​സ് പി​ടി​കൂ​ടി​യ​ത്. ക​സ്​​റ്റം​സ് അ​സി. ക​മീ​ഷ​ണ​ര്‍ മ​ധു​സൂ​ദ​ന​ന്‍ ഭ​ട്ടി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugleKannur Air Port
Next Story