Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകരിപ്പൂരിൽ സ്വർണവും...

കരിപ്പൂരിൽ സ്വർണവും വിദേശ കറൻസിയും പിടികൂടി

text_fields
bookmark_border
gold seized
cancel

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​വി​ധ യാ​ത്ര​ക്കാ​രി​ൽ​നി​ന്നാ​യി വി​ദേ​ശ ക​റ​ൻ​സി​യും സ്വ​ർ​ണ​വും പി​ടി​കൂ​ടി. 4.83 ല​ക്ഷം രൂ​പ​ക്ക്​ തു​ല്യ​മാ​യ വി​ദേ​ശ ക​റ​ൻ​സി​യും 1,640 ഗ്രാം ​സ്വ​ർ​ണ​വു​മാ​ണ്​ എ​യ​ർ ക​സ്റ്റം​സ്​ ഇ​ന്റ​ലി​ജ​ൻ​സ്​ പി​ടി​ച്ച​ത്. മ​ധു​ര സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ യൂ​സ​ഫി​ൽ​നി​ന്നാ​ണ്​ രേ​ഖ​ക​ളി​ല്ലാ​ത്ത 6,000 അ​മേ​രി​ക്ക​ൻ ഡോ​ള​ർ പി​ടി​ച്ച​ത്.

ഇ​തി​ന്​ 4,83,600 രൂ​പ​യു​ടെ മൂ​ല്യ​മു​ണ്ട്. ഇ​യാ​ൾ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ ദു​ബൈ​യി​ലേ​ക്ക്​ പോ​കാ​നെ​ത്തി​യ​താ​യി​രു​ന്നു. ദു​ബൈ​യി​ൽ​നി​ന്നു​ള്ള ഫ്ലൈ ​ദു​ബൈ വി​മാ​ന​ത്തി​ലെ​ത്തി​യ അ​ഹ​മ്മ​ദ് ഷ​ബീ​ർ, നൂ​റു​ദ്ദീ​ൻ എ​ന്നി​വ​രി​ൽ​നി​ന്ന് യ​ഥാ​ക്ര​മം 140 ഗ്രാം, 145 ​ഗ്രാം സ്വ​ർ​ണ​മാ​ല പി​ടി​കൂ​ടി. വാ​യ​ക്കു​ള്ളി​ലാ​യി​രു​ന്നു ഇ​വ ഒ​ളി​പ്പി​ച്ച​തെ​ന്ന്​ ക​സ്റ്റം​സ്​ അ​റി​യി​ച്ചു.

ഷാ​ർ​ജ​യി​ൽ​നി​ന്നു​ള്ള എ​യ​ർ​ഇ​ന്ത്യ വി​മാ​ന​ത്തി​ലെ​ത്തി​യ കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി ഇ​ബ്രാ​ഹിം മു​ഹ​മ്മ​ദ്​ യാ​സി​റി​ൽ​നി​ന്ന് 210 ഗ്രാം ​സ്വ​ർ​ണ നാ​ണ​യം അ​ടി​വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി ക​ബീ​ർ പു​തു​ക്കു​ടി​യി​ൽ​നി​ന്ന് 752 ഗ്രാം ​സ്വ​ർ​ണ​മി​ശ്രി​ത​വും പി​ടി​ച്ചു. ഇ​യാ​ൾ ദു​ബൈ​യി​ൽ​നി​ന്നു​ള്ള എ​യ​ർ​ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ വി​മാ​ന​ത്തി​ലാ​ണ്​ ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്. ​

ഫെ​ബ്രു​വ​രി 14ന്​ ​ദു​ബൈ​യി​ൽ​നി​ന്നെ​ത്തി​യ രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി ഷാ​ഹു​ൽ ഹ​മീ​ദ്​ കു​നി​യി​ൽ​നി​ന്ന് 443 ഗ്രാം ​സ്വ​ർ​ണം​ പി​ടി​ച്ചു. സം​ശ​യ​ത്തെ തു​ട​ർ​ന്ന്​ ഇ​യാ​ളു​ടെ ബാ​ഗേ​ജ്​ പി​ടി​ച്ചു​വെ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ 25.31 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foreign currencyseizedcustomsgold
News Summary - Gold and foreign currency seized in Karipur
Next Story