Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുൻ സി.പി.എം പ്രവർത്തകൻ കോൺഗ്രസിൽ ചേർന്നു
text_fieldsbookmark_border
എടക്കാട്: കടമ്പൂർ പഞ്ചായത്തിൽ എടക്കാട് സ്വദേശിയും ലോറി ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറുമായ അഷ്റഫ് കോൺഗ്രസിൽ ചേർന്നു.
മുൻ സി.പി.എം പ്രവർത്തകനായിരുന്നെങ്കിലും അച്ചടക്കലംഘനത്തിെൻറ പേരിൽ പുറത്താക്കപ്പെടുകയായിരുന്നു. ഐ.എൻ.എൽ മുൻ ജില്ല സെക്രട്ടറിയുമാണ്. കെ. സുധാകരൻ എംപി അശ്റഫിന് കോൺഗ്രസ് അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു.
ബ്ലോക്ക് പ്രസിഡൻറ് പുതുക്കുടി ശ്രീധരൻ, മണ്ഡലം പ്രസിഡൻറ് സി.ഒ. രാജേഷ്, നേതാക്കളായ കെ. വിജയരാജൻ, പി.കെ. പ്രശാന്തൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

