Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാടുമൂടി; വിമാനത്താവള...

കാടുമൂടി; വിമാനത്താവള റോഡിൽ യാത്ര പെടാപ്പാട്

text_fields
bookmark_border
കാടുമൂടി; വിമാനത്താവള റോഡിൽ യാത്ര പെടാപ്പാട്
cancel
camera_alt

അ​ഞ്ച​ര​ക്ക​ണ്ടി -മ​ട്ട​ന്നൂ​ർ റോ​ഡ് കാ​ടു​മൂ​ടി​യ നി​ല​യി​ൽ

അ​ഞ്ച​ര​ക്ക​ണ്ടി: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള അ​ഞ്ച​ര​ക്ക​ണ്ടി -മ​ട്ട​ന്നൂ​ർ റോ​ഡി​ന്റെ ഇ​രു​വ​ശ​ങ്ങ​ളി​ലും കാ​ടു​മൂ​ടി​യ​തി​നാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട ഭീ​ഷ​ണി. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള പാ​ത​യി​ൽ ആ​റ് കി.​മീ. വ​രു​ന്ന റോ​ഡി​ന്റെ ഇ​രു വ​ശ​ങ്ങ​ളി​ലു​മാ​ണ് റോ​ഡി​ലേ​ക്കു​ത​ള്ളി​യ നി​ല​യി​ൽ കാ​ടു​പി​ടി​ച്ച​ത്.

വി​മാ​ന​ത്താ​വ​ള പാ​ത​യി​ൽ കൂ​ടു​ത​ലും വ​ള​വു​ക​ളാ​ണ്. ഒ​മ്പ​ത് കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന റോ​ഡി​ൽ എ​ട്ടോ​ളം വ​ള​വു​ക​ളാ​ണ്. വ​ള​വു​ക​ളി​ൽ കാ​ടു​മൂ​ടി​യ​തോ​ടെ അ​പ​ക​ട​സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. റോ​ഡി​ന്റെ പ​കു​തി​യോ​ളം ഭാ​ഗം കാ​ടു​ക​യ​റി​യ​തി​നാ​ൽ രാ​ത്രി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ പെ​ടാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. ഒ​രേ സ​മ​യം ര​ണ്ട് വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​വു​മ്പോ​ഴും ത​ള്ളി​നി​ൽ​ക്കു​ന്ന കാ​ട് ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു. കാ​ടു​മൂ​ടി​യ റോ​ഡി​ന്റെ ഇ​രു​വ​ശ​ങ്ങ​ളും വൃ​ത്തി​യാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forestairport road
News Summary - forest cover; Travel to airport road
Next Story