Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂരില്‍ വീണ്ടും...

കണ്ണൂരില്‍ വീണ്ടും വിദേശ വിമാനമിറങ്ങി 

text_fields
bookmark_border
കണ്ണൂരില്‍ വീണ്ടും വിദേശ വിമാനമിറങ്ങി 
cancel
camera_alt?????? ???????????????? ?????? ??????? ????? ??????????????????

മ​ട്ട​ന്നൂ​ര്‍: വ​ന്ദേ​ഭാ​ര​ത് ദൗ​ത്യ​ത്തി​​െൻറ ഭാ​ഗ​മാ​യി 56 പ്ര​വാ​സി​ക​ളു​മാ​യി കു​വൈ​ത്ത്​ എ​യ​ര്‍വേ​സ് വി​മാ​നം ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ 332 യാ​ത്രി​ക​രു​മാ​യി കൂ​റ്റ​ന്‍ ബോ​യി​ങ്​ 777 വി​മാ​ന​വും 153 യാ​ത്രി​ക​രു​മാ​യി കു​വൈ​ത്തി​ല്‍ നി​ന്നു​ള്ള ജ​സീ​റ വി​മാ​ന​വും സ​ലാം എ​യ​റു​മാ​ണ് ക​ണ്ണൂ​രി​ലി​റ​ങ്ങി​യ​ത്.

വ്യാ​ഴാ​ഴ്​​ച രാ​വി​ലെ​യാ​ണ് നാ​ല്​ കു​ട്ടി​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള 153 യാ​ത്രി​ക​രു​മാ​യി ര​ണ്ടാ​മ​ത്തെ വി​ദേ​ശ വി​മാ​നം ഇ​വി​ടെ​യെ​ത്തി​യ​ത്. ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ 6.12 ന് 12 ​കു​ട്ടി​ക​ള്‍ ഉ​ള്‍പ്പെ​ടെ 332 യാ​ത്രി​ക​രു​മാ​യാ​ണ് എ​യ​ര്‍ഇ​ന്ത്യ​യു​ടെ വൈ​ഡ്‌​ബോ​ഡി ബോ​യി​ങ്​  777 വി​മാ​നം ക​ണ്ണൂ​രി​ൽ ഇ​റ​ങ്ങി​യി​രു​ന്ന​ത്.

ചൊ​വ്വാ​ഴ്​​ച രാ​ത്രി 7.09 ന് ​ഹൈ​ദ​രാ​ബാ​ദ് വ​ഴി​യെ​ത്തി​യ ആ​ദ്യ വി​ദേ​ശ ചാ​ര്‍ട്ടേ​ഡ് വി​മാ​നം കു​വൈ​ത്ത്​ എ​യ​ര്‍വേ​സ് മൂ​ര്‍ഖ​ന്‍പ​റ​മ്പി​ലി​റ​ങ്ങി​യി​രു​ന്നു. ബു​ധ​നാ​ഴ്​​ച ഇ​റ​ങ്ങി​യ എ​യ​ര്‍ഇ​ന്ത്യ​യു​ടെ ബോ​യി​ങ് 777 വി​മാ​നം ദ​മാ​മി​ല്‍നി​ന്നാ​ണ് എ​ത്തി​യ​ത്.

വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​  റി​യാ​ദി​ല്‍നി​ന്ന് എ​യ​ര്‍ഇ​ന്ത്യ​യു​ടെ വൈ​ഡ്‌​ബോ​ഡി വി​മാ​ന​വു​മെ​ത്തി. വ​ന്ദേ​ഭാ​ര​ത് മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ ദു​ബൈ, മ​സ്‌​ക​ത്ത്, ദോ​ഹ എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നും വി​മാ​ന​ങ്ങ​ള്‍ ക​ണ്ണൂ​രി​ലെ​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur airportkerala newssalam airpravasi returnschartered flightjaseera air
News Summary - foreign flight again landed in kannur airport
Next Story