Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകല്ലുവയലിൽ...

കല്ലുവയലിൽ തേനീച്ചക്കുത്തേറ്റ് അഞ്ചുപേർക്ക് പരിക്ക്

text_fields
bookmark_border
കല്ലുവയലിൽ തേനീച്ചക്കുത്തേറ്റ് അഞ്ചുപേർക്ക് പരിക്ക്
cancel

ഇ​രി​ട്ടി: ക​ല്ലു​വ​യ​ലി​ൽ തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വ​ലി​യ​മ​റ്റം രാ​ജു, പി.​ജി. രാ​ജ​ൻ, എ​ൻ. ബാ​ബു, സോ​മ​രാ​ജ​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ശ​നി​യാ​ഴ്ച ഉ​ച്ച ര​ണ്ടോ​ടെ​യാ​ണ്​ സം​ഭ​വം.

പ​രി​ക്കേ​റ്റ​വ​രെ ഇ​രി​ട്ടി അ​ഗ്നി​ശ​മ​ന​സേ​ന​യും സി​വി​ൽ ഡി​ഫ​ൻ​സ് പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സു​ര​ക്ഷ ക​വ​ചം ധ​രി​ച്ചാ​ണ് ഇ​വ​ർ തേ​നീ​ച്ച കു​ത്തേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

ഇ​രി​ട്ടി സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ സി.​പി. രാ​ജേ​ഷി​‍െൻറ നേ​തൃ​ത്വ​ത്തി​ൽ പി.​ആ​ർ. സ​ന്ദീ​പ്‌, സു​രേ​ന്ദ്ര ബാ​ബു, ജോ​ർ​ജ് തോ​മ​സ്, വി​നോ​യി എ​ന്നി​വ​രും സി​വി​ൽ ഡി​ഫ​ൻ​സ് വ​ള​ൻ​റി​യ​ർ​മാ​രാ​യ പ്ര​ബീ​ഷ്‌, അ​നീ​ഷ്, അ​രു​ൺ, ഡോ​ള​മി എ​ന്നി​വ​രും വാ​ർ​ഡ് മെം​ബ​ർ സി​ബി കാ​വ​നാ​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:injuredbee stingFive
News Summary - Five injured in bee sting
Next Story