Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂരിൽ കടയ്ക്ക് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം

text_fields
bookmark_border
കണ്ണൂരിൽ കടയ്ക്ക് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം
cancel
camera_alt

ക​ണ്ണൂ​ർ മാ​ർ​ക്ക​റ്റ് റോ​ഡ് കാം​ബ​സാ​ർ പ​ള്ളി​ക്ക് സ​മീ​പ​ത്തെ എ​മി​റേ​റ്റ്സ് ചോ​ക്ലേ​റ്റ്സ് ആ​ന്റ് ഡ്രൈ ​ഫ്രൂ​ട്സ് ക​ട​യി​ലു​ണ്ടാ​യ തീ​പി​ടി​ത്തം

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന് തീ​പി​ടി​ച്ചു. മാ​ർ​ക്ക​റ്റ് റോ​ഡ് കാം​ബ​സാ​ർ പ​ള്ളി​ക്ക് സ​മീ​പ​ത്തെ എ​മി​റേ​റ്റ്സ് ചോ​ക്ലേ​റ്റ്സ് ആ​ൻ​ഡ് ഡ്രൈ ​ഫ്രൂ​ട്സ് ക​ട​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് സം​ഭ​വം. സ്ഥാ​പ​ന​ത്തി​ന്റെ ഒ​ന്നാം നി​ല​യി​ൽ പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട വ​ഴി​യാ​ത്ര​ക്കാ​രാ​ണ് ഫ​യ​ർ സ​ർ​വി​സി​ൽ വി​വ​രം അ​റി​യി​ച്ച​ത്. ക​ണ്ണൂ​രി​ൽ​നി​ന്ന് മൂ​ന്ന് യൂ​നി​റ്റ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം.

കൂ​ത്തു​പ​റ​മ്പ് സ്വ​ദേ​ശി വി.​സി. അ​ഹ​മ്മ​ദി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ക​ട. ഒ​ന്നാം നി​ല​യി​ൽ ചോ​ക്ല​റ്റ് സൂ​ക്ഷി​ക്കു​ന്ന മു​റി​യി​ലാ​ണ് തീ ​പ​ട​ർ​ന്ന​ത്. മേ​ൽ​ക്കൂ​ര​യും മു​ൻ​വ​ശ​ത്തെ ഗ്ലാ​സും എ.​സി.​പി ഷീ​റ്റും വ​യ​റി​ങ്ങും ക​ത്തി​ന​ശി​ച്ചു. ഏ​ക​ദേ​ശം ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യാ​ണ് വി​ല​യി​രു​ത്ത​ൽ.

തൊ​ട്ട​ടു​ത്ത താ​ജ് അ​റ​ബ് സൂ​ക്കി​ലേ​ക്കും തീ​പ​ട​ർ​ന്നെ​ങ്കി​ലും പെ​ട്ടെ​ന്ന് അ​ണ​ക്കാ​നാ​യി. ക​ണ്ണൂ​ർ പ​യ്യാ​മ്പ​ലം റോ​ഡി​ലെ റെ​യി​ൻ​ബോ അ​പ്പാ​ർ​ട്മെ​ന്റി​ലെ ഒ​മ്പ​താം നി​ല​യി​ൽ തി​ങ്ക​ളാ​ഴ്ച തീ​പി​ടി​ച്ചി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ മ​റ്റൊ​രു തീ​പി​ടി​ത്തം.

ജി​ല്ല ഫ​യ​ർ ഓ​ഫി​സ​ർ ബി. ​രാ​ജ്, അ​സി. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ജോ​യ്, സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ എം. ​സൂ​ര​ജ്, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ​മാ​രാ​യ സു​രേ​ഷ്, ഷി​ജു, ഷ​മി​ത്ത്, അ​ർ​ജു​ൻ, ശി​ൽ​പ, അ​നു​ജി​ത്ത്, നി​മേ​ഷ്, ജ്യോ​തി​ഷ് കൃ​ഷ്ണ​ൻ, ഹോം​ഗാ​ർ​ഡു​മാ​രാ​യ നി​ഖി​ൽ, സ​ജി​ത തു​ട​ങ്ങി​യ​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fire at Kannur Shop Causes Loss
Next Story