Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തോട്ടിലകത്ത് തറവാട്ടുസംഗമം
text_fieldsbookmark_border
തോട്ടിലകത്ത് തറവാട്ടുസംഗമത്തിൽ പങ്കെടുത്തവർ
കണ്ണൂർ: വളപട്ടണത്തെ തോട്ടിലകത്ത് പുതിയപുരയിൽ തറവാട് സംഗമത്തിൽ ഗ്രന്ഥകാരനും തറവാട്ടിലെ അംഗവുമായ മുഹമ്മദ് ശമീം മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയർപേഴ്സൻ ടി.പി. ബഷീർ അധ്യക്ഷത വഹിച്ചു. മുതിർന്നവരെ ആദരിക്കുകയും സാമൂഹിക, അക്കാദമിക, സേവന രംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച അംഗങ്ങളെ അനുമോദിക്കുകയും ചെയ്തു. ജാഫർ, അബ്ദുല്ല, സകരിയ, സൈനബ, ജാബിദ, ഫായിസ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

