Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാട് വെട്ടുന്നതിനിടെ...

കാട് വെട്ടുന്നതിനിടെ പന്നിപ്പടക്കം പൊട്ടി; തൊഴിലാളി ബോധരഹിതനായി

text_fields
bookmark_border
explosive thrown at house
cancel

ശ്രീ​ക​ണ്ഠ​പു​രം: കാ​ട് വെ​ട്ടി​ത്തെ​ളി​ക്കു​ന്ന​തി​നി​ടെ പ​ന്നി​പ്പ​ട​ക്കം പൊ​ട്ടി തൊ​ഴി​ലാ​ളി ബോ​ധ​ര​ഹി​ത​നാ​യി. ഏ​രു​വേ​ശി​യി​ലെ കെ.​കെ. സ​ന്തോ​ഷ് കു​മാ​റി​െൻറ സ്ഥ​ല​ത്താ​ണ് ശ​നി​യാ​ഴ്ച ഉ​ച്ച 12ഒാ​ടെ പ​ട​ക്കം പൊ​ട്ടി​ത്തെ​റി​ച്ച​ത്.

ഏ​രു​വേ​ശി​യി​ലെ കെ. ​നാ​രാ​യ​ണ​ൻ യ​ന്ത്ര​മു​പ​യോ​ഗി​ച്ച് കാ​ട് വെ​ട്ടി​ത്തെ​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ​ട​ക്കം പൊ​ട്ടി​യ​ത്. നാ​രാ​യ​ണ​ൻ ബോ​ധ​ര​ഹി​ത​നാ​യെ​ങ്കി​ലും മ​റ്റ് പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. വ​ൻ ശ​ബ്​​ദം കേ​ട്ട് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് സ്ഥ​ല​ത്തെ​ത്തി​യ​ത്. കാ​ട്ടു​പ​ന്നി​യെ അ​പാ​യ​പ്പെ​ടു​ത്താ​നാ​യി സ്ഥ​ലം ഉ​ട​മ അ​റി​യാ​തെ ചി​ല​ർ കൊ​ണ്ടു​െ​വ​ച്ച പ​ട​ക്ക​മാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. കു​ടി​യാ​ന്മ​ല പൊ​ലീ​സും ബോം​ബ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Explosive
News Summary - Explosive burst during deforestation; The worker became unconscious
Next Story