Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബൈക്കിൽ...

ബൈക്കിൽ കടത്തുകയായിരുന്ന 24 ലിറ്റർ വിദേശമദ്യം പിടികൂടി

text_fields
bookmark_border
ബൈക്കിൽ കടത്തുകയായിരുന്ന 24 ലിറ്റർ വിദേശമദ്യം പിടികൂടി
cancel
camera_alt

പേരാവൂർ എക്സൈസ് സംഘം പിടികൂടിയ വിദേശമദ്യവും ബൈക്കും

പേരാവൂർ: അനധികൃതമായി ബൈക്കിൽ കടത്തുകയായിരുന്ന 24 ലിറ്റർ വിദേശമദ്യവുമായി രണ്ടുപേരെ പേരാവൂർ എക്സൈസ് പിടികൂടി. കേളകം കുണ്ടേരി സ്വദേശി പൈലി, തളിപ്പറമ്പ് സ്വദേശി വിഷ്ണു എസ് നാഥ് എന്നിവരാണ് ബൈക്ക് സഹിതം അടയ്ക്കാത്തോട് സെൻറ്​ ജോസഫ് ചർച്ചിനു മുമ്പിൽ എക്സൈസ് സംഘത്തിൻെറ പിടിയിലായത്.

48 കുപ്പികളിലായാണ്​ മദ്യമുണ്ടായിരുന്നത്​. എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.പി.സജീവൻെറ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ എൻ.പത്മരാജൻ, ഐബി പിഒ ഒ.നിസാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സി.എം.ജയിംസ്, വി.എൻ.സതീഷ്, കെ.ശ്രീജിത്ത്‌, എ.എം.ബിനീഷ് എക്‌സൈസ് ഡ്രൈവർ എം.ഉത്തമൻ എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kelakamPeravoorexcis raid
Next Story