Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതു​ട​ങ്ങി,...

തു​ട​ങ്ങി, പ​രീ​ക്ഷ​ക്കാ​ലം

text_fields
bookmark_border
തു​ട​ങ്ങി, പ​രീ​ക്ഷ​ക്കാ​ലം
cancel
camera_alt

വെ​ള്ളി​യാ​ഴ്ച തു​ട​ങ്ങി​യ ഹ​യ​ർസെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക്ക് ക​ണ്ണൂ​ർ മു​നിസി​പ്പ​ൽ ഹ​യ​ർസെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ത്തി​ൽ

ക​ണ്ണൂ​ർ: അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്റെ അ​വ​സാ​ന​മാ​യ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ത് പ​രീ​ക്ഷ​ക്കാ​ലം.ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ വെ​ള്ളി​യാ​ഴ്ച തു​ട​ങ്ങി. ജി​ല്ല​യി​ൽ ഇ​ത്ത​വ​ണ പ്ല​സ്‌​ടു പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത് 35,202 വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

റെ​ഗു​ല​ർ വി​ഭാ​ഗ​ത്തി​ൽ 33,107 പേ​രും ഓ​പ​ൺ വി​ഭാ​ഗ​ത്തി​ൽ 2095 പേ​രു​മാ​ണ് പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്. ഫി​സി​ക്സ്, സോ​ഷ്യോ​ള​ജി, ആ​ന്ത്രോ​പോ​ള​ജി വി​ഷ​യ​ങ്ങ​ളി​ലാ​യി​രു​ന്നു ആ​ദ്യ പ​രീ​ക്ഷ. തി​ങ്ക​ളാ​ഴ്ച എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ തു​ട​ങ്ങും.

ഇ​ത്ത​വ​ണ ജി​ല്ല​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 36,288 വി​ദ്യാ​ർ​ഥി​ക​ളാ​ണ്. 18,925 ആ​ൺ​കു​ട്ടി​ക​ളും 17,363 പെ​ൺ​കു​ട്ടി​ക​ളു​മാ​ണ് പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്.

സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ 13,513, എ​യ്ഡ​ഡി​ൽ 21,345, അ​ൺ എ​യ്ഡ​ഡി​ൽ 1211, ടെ​ക്‌​നി​ക്ക​ൽ മേ​ഖ​ല​യി​ൽ 203 എ​ന്നി​ങ്ങ​നെ​യാ​ണ് പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​ർ. സ്‌​പെ​ഷ​ൽ സ്‌​കൂ​ളു​ക​ളി​ൽ​നി​ന്ന് 16 വി​ദ്യാ​ർ​ഥി​ക​ളും പ​രീ​ക്ഷ​യെ​ഴു​തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Academic yearExamKannur
News Summary - Exam Season started
Next Story