Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightടെക്‌നിക്കല്‍ സ്‌കൂള്‍...

ടെക്‌നിക്കല്‍ സ്‌കൂള്‍ എട്ടാം ക്ലാസ് പ്രവേശനം

text_fields
bookmark_border
ടെക്‌നിക്കല്‍ സ്‌കൂള്‍ എട്ടാം ക്ലാസ് പ്രവേശനം
cancel

ക​ണ്ണൂ​ർ: തോ​ട്ട​ട ഗ​വ. ടെ​ക്‌​നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ളി​ല്‍ എ​ട്ടാം ക്ലാ​സ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. www.polyadmission.org/ths എ​ന്ന വെ​ബ്‌​സൈ​റ്റ് വ​ഴി അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാം. അ​വ​സാ​ന തീ​യ​തി ഏ​പ്രി​ല്‍ 13. ഏ​ഴാം ക്ലാ​സ് യോ​ഗ്യ​ത​യു​ള്ള 16 വ​യ​സ്സ് തി​ക​യാ​ത്ത വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് അ​പേ​ക്ഷി​ക്കാം.

കൂ​ടു​ത​ല്‍ അ​പേ​ക്ഷ​ക​രു​ണ്ടാ​യാ​ല്‍ ഏ​ഴാം ക്ലാ​സ് നി​ല​വാ​ര​ത്തി​ലു​ള്ള ക​ണ​ക്ക്, സ​യ​ന്‍സ്, ഇം​ഗ്ലീ​ഷ്, പൊ​തു​വി​ജ്ഞാ​നം, മെൻറ​ല്‍ എ​ബി​ലി​റ്റി എ​ന്നി​വ ഉ​ള്‍ക്കൊ​ള്ളി​ച്ചു​ള്ള പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പ്ര​വേ​ശ​നം. ഫോ​ണ്‍: 8113965609, 9020304069.

ന​ടു​വി​ല്‍ ഗ​വ. ടെ​ക്‌​നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ളി​ല്‍ 2021-22 അ​ധ്യ​യ​ന വ​ര്‍ഷ​ത്തെ എ​ട്ടാം ക്ലാ​സി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ഓ​ണ്‍ലൈ​നാ​യി ആ​രം​ഭി​ച്ചു.ഏ​പ്രി​ല്‍ 13 വ​രെ www.polyadmission.org/ths മു​ഖേ​ന ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാം. ഫോ​ണ്‍: 9809794930, 9447340796.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AdmissionClassSchoolTechnology News
News Summary - Eighth Class Admission to Technical School
Next Story