Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി എടക്കാട് ബസാർ

text_fields
bookmark_border
traffic jam
cancel
camera_alt

എടക്കാട് ഗതാഗതക്കുരുക്കിനെ തുടർന്നുണ്ടായ വാഹനങ്ങളുടെ നീണ്ടനിര 

എ​ട​ക്കാ​ട്: രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ അ​ക​പ്പെ​ട്ട് എ​ട​ക്കാ​ട് ബ​സാ​ർ.​ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര ത​ല​ശ്ശേ​രി ഭാ​ഗ​ത്ത് പൊ​ലീ​സ് സ്റ്റേ​ഷ​ൻ വ​രെ​യും ക​ണ്ണൂ​ർ ഭാ​ഗ​ത്ത് പെ​ട്രോ​ൾ പ​മ്പ് വ​രെ​യും നീ​ണ്ടു. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന റോ​ഡു​ക​ൾ അ​ട​ച്ച​താ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്കി​നി​ട​യാ​ക്കി​യ​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം ഗ​താ​ഗ​ത സ്തം​ഭ​ന​മു​ണ്ടാ​യി. തു​ട​ർ​ന്ന് എ​ട​ക്കാ​ട് പൊ​ലീ​സെ​ത്തി​യാ​ണ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Edakkad bazaar swelled with traffic jam
Next Story