Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡി.വൈ.എഫ്.െഎ പ്രവർത്തകർക്കുനേരെ ആക്രമണം
text_fieldsbookmark_border
പുതിയതെരു: ചിറക്കൽ പനങ്കാവ് കുണ്ടൻചാൽ കോളനിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കു നേരെ ആക്രമണം.
പനങ്കാവിലെ എ. ഷിജു, കെ. സുമേഷ് എന്നിവരെയാണ് ഒരു സംഘം മാരകായുധങ്ങളുപയോഗിച്ച് ആക്രമിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഏേഴാടെയാണ് സംഭവം.
ആക്രമിക്കാനെത്തിയവർ റോഡരികിൽ നിർത്തിയിട്ട ഷിജുവിെൻറ ബൈക്കും അടിച്ചുതകർത്തു. പരിക്കേറ്റ ഇരുവരെയും എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വളപട്ടണം പൊലീസ് കേസെടുത്തു.
Next Story

