Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസി.പി.എം...

സി.പി.എം പൊതുസമൂഹത്തോട് മാപ്പുപറയണം -മു​സ്​​ലിം ലീ​ഗ്

text_fields
bookmark_border
സി.പി.എം പൊതുസമൂഹത്തോട് മാപ്പുപറയണം -മു​സ്​​ലിം ലീ​ഗ്
cancel


ക​ണ്ണൂ​ർ: പി. ​ജ​യ​രാ​ജ​ൻ വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി​ക​ളെ വി​ട്ട​യ​ച്ച കോ​ട​തി വി​ധി​യു​ടെ വെ​ളി​ച്ച​ത്തി​ൽ എം.​എ​സ്.​എ​ഫ് പ്ര​വ​ർ​ത്ത​ക​നാ​യ അ​രി​യി​ൽ അ​ബ്​​ദു​ൽ ഷു​ക്കൂ​റി​െൻറ നി​ഷ്​​ഠൂ​ര​മാ​യ കൊ​ല​പാ​ത​ക​ത്തി​ന് ആ​സൂ​ത്ര​ണം ചെ​യ്ത​വ​രും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​വ​രും പൊ​തു സ​മൂ​ഹ​ത്തോ​ട് മാ​പ്പു​പ​റ​യ​ണ​മെ​ന്ന് മു​സ്​​ലിം ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ പി. ​കു​ഞ്ഞി​മു​ഹ​മ്മ​ദും ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. അ​ബ്​​ദു​ൽ ക​രീം ചേ​ലേ​രി​യും ആ​വ​ശ്യ​പ്പെ​ട്ടു.

ജ​യ​രാ​ജ​നെ​യും ടി.​വി. രാ​ജേ​ഷി​നെ​യും മു​സ്​​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചു​വെ​ന്ന വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തി​യാ​ണ് നി​ര​പ​രാ​ധി​യാ​യ ഷു​ക്കൂ​റി​നെ കൊ​ല ചെ​യ്ത​ത്. കേ​സി​നാ​യി ഹാ​ജ​രാ​ക്കി​യ രേ​ഖ​ക​ളും ആ​യു​ധ​ങ്ങ​ളു​മെ​ല്ലാം കൃ​തി​മ​മാ​യി ഉ​ണ്ടാ​ക്കി​യ​താ​യി​രു​ന്നു. ഷു​ക്കൂ​ർ വ​ധ​ക്കേ​സി​ലെ പി​ന്നാ​മ്പു​റ ര​ഹ​സ്യ​ങ്ങ​ളെ വെ​ളി​ച്ച​ത്തു​കൊ​ണ്ടു​വ​രാ​ൻ ഉ​പ​ക​രി​ക്കു​ന്ന​തും നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ​യും കോ​ട​തി​ക​ളു​ടെ​യും അ​ന്ത​സ്സു​യ​ർ​ത്തു​ന്ന​തു​മാ​ണ് ക​ണ്ണൂ​ർ അ​സി. സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ വി​ധി​യെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shukoor murder
News Summary - CPM should apologize to public
Next Story