Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോടതി പറഞ്ഞു, പൊളിച്ചേ പറ്റൂ; നഗരത്തിലെ കൂറ്റൻ കെട്ടിടം പൊളിക്കുന്നു

text_fields
bookmark_border
കോടതി പറഞ്ഞു, പൊളിച്ചേ പറ്റൂ; നഗരത്തിലെ കൂറ്റൻ കെട്ടിടം പൊളിക്കുന്നു
cancel
camera_alt

വ​ർ​ഷ​ങ്ങ​ളാ​യി പാ​തി​വ​ഴി​യി​ൽ നി​ർ​മാ​ണം നി​ല​ച്ച കാ​ൾ​ടെ​ക്സ് ജ​ങ്ഷ​നി​ലെ കെ​ട്ടി​ടം പൊ​ളി​ക്കാ​ൻ കൂ​റ്റ​ൻ ക്രെ​യി​ൻ ഉപ​യോ​ഗി​ച്ച് ചെ​റി​യ ക്രെ​യി​ൻ മു​ക​ളി​ലേ​ക്ക് ക​യ​റ്റു​ന്നു

Listen to this Article

കണ്ണൂർ: അശാസ്ത്രീയ നിർമാണത്തെ തുടർന്ന് നഗരമധ്യത്തിൽ നോക്കുകുത്തിയായ കൂറ്റൻ കെട്ടിടം പൊളിക്കാൻ തുടങ്ങി. കണ്ണൂർ കാൽടെക്സ് ജങ്ഷനിലെ റോഡിന് സമീപത്തെ 11 നിലം കെട്ടിടമാണ് കോടതി നിർദേശ പ്രകാരം പൊളിച്ചു മാറ്റുന്നത്. വലിയ ക്രെയിനിന്റെയടക്കം സഹായത്തോടെയാണ് പൊളിക്കൽ തുടങ്ങിയത്.

അശാസ്ത്രീയ നിർമാണത്തെ തുടർന്ന് കോർപറേഷനിൽനിന്ന് പെർമിറ്റ് ലഭിച്ചിരുന്നില്ല. പാർക്കിങ്ങും സുരക്ഷമാനദണ്ഡങ്ങളുമടക്കം ആവശ്യമായ ഒരു നിയമങ്ങളും പാലിക്കാതെ നിർമിച്ച കെട്ടിടമായതിനാലാണ് പ്രവൃത്തനാനുമതി നൽകാതിരുന്നത്. തുടർന്ന് കോടതിയെ സമീച്ചെങ്കിലും അനുകൂല നടപടിയില്ലാത്തതിനാലാണ് ഒടുവിൽ പൊളിക്കാൻ തുടങ്ങിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Court says it can be demolished; huge building in city to be demolished
Next Story