Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതേങ്ങയെ ചൊല്ലി തർക്കം;...

തേങ്ങയെ ചൊല്ലി തർക്കം; മൂന്നു പേര്‍ക്കെതിരെ കേസ്

text_fields
bookmark_border
തേങ്ങയെ ചൊല്ലി തർക്കം; മൂന്നു പേര്‍ക്കെതിരെ കേസ്
cancel

ശ്രീ​ക​ണ്ഠ​പു​രം: തേ​ങ്ങ പ​റ​മ്പി​ല്‍ വീ​ണ​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍ക്കം കൈ​യാ​ങ്ക​ളി​യി​ൽ ക​ലാ​ശി​ച്ചു. സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍ക്കെ​തി​രെ ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്തു. നി​ടു​വാ​ലൂ​ര്‍ വെ​ണ്ണ​ക്ക​ല്ലി​ലെ മാ​ട​ശ്ശേ​രി ബി​ജു​വി​ന്റെ പ​രാ​തി​യി​ല്‍ ബ​ന്ധു​ക്ക​ളാ​യ മാ​ട​ശ്ശേ​രി ആ​ന്റ​ണി, അ​നു എ​ന്നി​വ​ര്‍ക്കെ​തി​രെ​യാ​ണ് ഒ​രു കേ​സ്. ത​ര്‍ക്ക​ത്തി​നി​ട​യി​ല്‍ ത​ന്നെ​യും ഭാ​ര്യ ബി​ജി​യെ​യും അ​ടി​ച്ചു​പ​രി​ക്കേ​ല്‍പി​ച്ചു​വെ​ന്നാ​ണ് ബി​ജു​വി​ന്റെ പ​രാ​തി. അ​തേ​സ​മ​യം, ത​ന്നെ മ​ര്‍ദി​ച്ചു​വെ​ന്ന ആ​ന്റ​ണി​യു​ടെ പ​രാ​തി​യി​ൽ ബി​ജു​വി​നെ​തി​രെ​യാ​ണ് ര​ണ്ടാ​മ​ത്തെ കേ​സെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Controversycoconuts
News Summary - Controversy over coconuts; Case against three persons
Next Story