Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസി.എം.പി ഓഫിസ്...

സി.എം.പി ഓഫിസ് തിരിച്ചുപിടിക്കും –കെ. സുധാകരന്‍

text_fields
bookmark_border
സി.എം.പി ഓഫിസ് തിരിച്ചുപിടിക്കും –കെ. സുധാകരന്‍
cancel
camera_alt

സി.​എം.​പി ജി​ല്ല കൗ​ൺ​സി​ലി‍െൻറ ക​ല​ക്​​ട​റേ​റ്റ്​ മാ​ർ​ച്ച്​ കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ക​ണ്ണൂ​ര്‍: അ​ന​ധി​കൃ​ത മാ​ര്‍ഗ​ത്തി​ലൂ​ടെ ഐ.​ആ​ര്‍.​പി.​സി കൈ​യ​ട​ക്കി​യ സി.​എം.​പി ജി​ല്ല കൗ​ണ്‍സി​ല്‍ ഓ​ഫി​സ് കെ​ട്ടി​ടം തി​രി​ച്ചു​പി​ടി​ക്കാ​ന്‍ സി.​എം.​പി പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് ഐ​ക്യ​മു​ന്ന​ണി എ​ല്ലാ സ​ഹാ​യ​വും ന​ല്‍കു​മെ​ന്ന് കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​​ കെ. ​സു​ധാ​ക​ര​ന്‍.

സി.​എം.​പി ജി​ല്ല കൗ​ണ്‍സി​ല്‍ ഓ​ഫി​സ് കെ​ട്ടി​ടം കൈ​യേ​റി​യ ഐ.​ആ​ര്‍.​പി.​സി​യെ ഉ​ട​ന്‍ ഒ​ഴി​പ്പി​ക്കു​ക, ഭൂ​നി​കു​തി സ്വീ​ക​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് സി.​എം.​പി പ്ര​വ​ര്‍ത്ത​ക​ര്‍ ന​ട​ത്തി​യ ക​ല​ക്ട​റേ​റ്റ് മാ​ര്‍ച്ചും ധ​ര്‍ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി.​എം.​പി ജി​ല്ല സെ​ക്ര​ട്ട​റി പി. ​സു​നി​ല്‍കു​മാ​ര്‍ അ​ധ്യ​ക്ഷ​ത ​വ​ഹി​ച്ചു.

കെ.​പി. സ​ലീം, സം​സ്ഥാ​ന അ​സി. സെ​ക്ര​ട്ട​റി സി.​എ. അ​ജീ​ര്‍, കെ.​എ​സ്.​വൈ.​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ സു​ധീ​ഷ് ക​ട​ന്ന​പ്പ​ള്ളി, ആ​ര്‍.​എ​സ്.​പി നേ​താ​ക്ക​ളാ​യ ഇ​ല്ലി​ക്ക​ല്‍ അ​ഗ​സ്തി, മോ​ഹ​ന​ന്‍, മു​സ്‌​ലിം ലീ​ഗ് ജി​ല്ല സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ ക​രീം ചേ​ലേ​രി, കെ.​വി. ഉ​മേ​ഷ്, വി.​എ​ന്‍. അ​ഷ്‌​റ​ഫ്, കാ​ഞ്ച​ന മാ​ച്ചേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. മാ​ണി​ക്ക​ര ഗോ​വി​ന്ദ​ന്‍, എ.​കെ. ബാ​ല​കൃ​ഷ്ണ​ന്‍, എ.​പി.​കെ. രാ​ഘ​വ​ന്‍, കെ. ​കൃ​ഷ്ണ​ന്‍, സി.​എ. ജോ​ണ്‍, എ​ന്‍. കു​ഞ്ഞി​ക്ക​ണ്ണ​ന്‍, കാ​രി​ച്ചി ശ​ശീ​ന്ദ്ര​ന്‍, പി. ​രാ​ജ​ന്‍, കെ. ​ഓ​മ​ന, കെ. ​ജ​യ​ശ്രീ, കെ. ​ചി​ത്രാം​ഗ​ദ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k sudhakaranKannur NewsCMP
News Summary - CMP office to be reclaimed says K Sudhakaran
Next Story