Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎ.ബി.വി.പി മാർച്ചിൽ...

എ.ബി.വി.പി മാർച്ചിൽ സംഘർഷം

text_fields
bookmark_border
എ.ബി.വി.പി മാർച്ചിൽ സംഘർഷം
cancel
camera_alt

സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചി​ലെ പൊ​ലീ​സ് അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ.​ബി.​വി.​പി പ്ര​വ​ർ​ത്ത​ക​ർ ക​ല​ക്ട​റേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച്

അ​ക്ര​മാ​സ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സ് ജ​ല​പീ​ര​ങ്കി

പ്ര​യോ​ഗി​ച്ച​പ്പോ​ൾ

ക​ണ്ണൂ​ർ: എ.​ബി.​വി.​പി പ്ര​വ​ർ​ത്ത​ക​ർ ക​ല​ക്ട​റേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പൊ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. പ്ര​തി​ഷേ​ധി​ച്ച​വ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

എ.​ബി.​വി.​പി സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ശ്രീ​ഹ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് നേ​രെ​യു​ണ്ടാ​യ പൊ​ലീ​സ് അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ല​ക്ട​റേ​റ്റ് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. സം​സ്ഥാ​ന ജോ​യ​ന്റ് സെ​ക്ര​ട്ട​റി അ​ഭി​ന​വ് തൂ​ണേ​രി, ജി​ല്ല പ്ര​സി​ഡ​ന്റ് ജി​ബി​ൻ, ജി​ല്ല സെ​ക്ര​ട്ട​റി അ​ശ്വി​ൻ, ആ​കാ​ശ്, അ​ക്ഷ​യ് തു​ട​ങ്ങി​യ 18 പേ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി​യ​ത്. അ​ഭി​ന​വ് തൂ​ണേ​രി മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ABVPKannur News
News Summary - Clashes in ABVP March
Next Story