Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൂലിത്തർക്കത്തിൽ ഏറ്റുമുട്ടി; തൊഴിലാളിയുടെ വാരിയെല്ല് പൊട്ടി
text_fieldsbookmark_border
തലശ്ശേരി: എരഞ്ഞോളിയിൽ പുതിയ പാലം നിർമാണ പ്രവർത്തനത്തിനെത്തിയ രണ്ട് തൊഴിലാളികൾ കൂലിത്തർക്കത്തിൽ ഏറ്റുമുട്ടി. തമ്മിലടിക്കിടയിൽ ചവിട്ടേറ്റ കൊട്ടാരക്കരയിലെ രാജീവന്റെ (52) വാരിയെല്ല് പൊട്ടി. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജീവന്റെ പരാതിയെ തുടർന്ന് കൊല്ലം സ്വദേശി ജമാലിന്റെ പേരിൽ തലശ്ശേരി പൊലീസ് കേസെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

