Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightCherupuzhachevron_rightറബര്‍ പുകപ്പുരക്ക്...

റബര്‍ പുകപ്പുരക്ക് തീപിടിച്ചു

text_fields
bookmark_border
rubber chimney
cancel
camera_alt

പുളിങ്ങോം ടൗണില്‍ റബര്‍ പുകപ്പുരയിലുണ്ടായ തീപിടിത്തം

ചെ​റു​പു​ഴ: പു​ളി​ങ്ങോം ടൗ​ണി​ന് സ​മീ​പ​ത്തെ കാ​ണ്ടാ​വ​നം കെ​ട്ടി​ട​ത്തി​ന്​ പി​ന്നി​ലെ റ​ബ​ര്‍ പു​ക​പ്പു​ര​ക്ക് തീ​പി​ടി​ച്ച് മൂ​ന്ന​ര ട​ണ്ണോ​ളം റ​ബ​ര്‍ ഷീ​റ്റ് ക​ത്തി​ന​ശി​ച്ചു. മി​ഥു​ന്‍ ജോ​സ​ഫ് കാ​ണ്ടാ​വ​ന​ത്തി​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് റ​ബ​ര്‍ ഷീ​റ്റ് ഉ​ണ​ക്കി​യെ​ടു​ക്കു​ന്ന കെ​ട്ടി​ടം. ചൊ​വ്വാ​ഴ്ച മൂ​ന്നോ​ടെ​യാ​യി​രു​ന്നു തീ​പി​ടി​ത്തം. പെ​രി​ങ്ങോ​ത്ത് നി​ന്നും സ്​​റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ സി.​പി. രാ​ജേ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ അ​ഗ്‌​നി​ശ​മ​ന സേ​ന​യാ​ണ് തീ​യ​ണ​ച്ച​ത്. ഏ​ക​ദേ​ശം എ​ട്ട്​ ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്​​ട​മു​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു.

പാ​ടി​യോ​ട്ടു​ചാ​ല്‍: അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ പോ​ത്തേ​ര കു​ഞ്ഞി​രാ​മ​െൻറ വീ​ടി​നോ​ട് ചേ​ര്‍ന്നു​ള്ള റ​ബ​ര്‍ പു​ക​പ്പു​ര ക​ത്തി​ന​ശി​ച്ചു. പെ​രി​ങ്ങോ​ത്തു​നി​ന്ന്​ സ്​​റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ സി.​പി. രാ​ജേ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ അ​ഗ്‌​നി​ശ​മ​ന​സേ​ന തീ​യ​ണ​ച്ചു. പു​ക​പ്പു​ര​യി​ല്‍ ഉ​ണ​ങ്ങാ​നി​ട്ട ര​ണ്ടു ക്വി​ൻ​റ​ലോ​ളം റ​ബ​ര്‍ഷീ​റ്റ് ക​ത്തി​ന​ശി​ച്ചു. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളാ​യ ടി.​കെ. സു​നി​ല്‍കു​മാ​ര്‍, പി.​പി. ലി​ജു, കെ.​എം. രാ​ജേ​ഷ്, പി. ​രാ​ഗേ​ഷ്, അ​രു​ണ്‍ കെ. ​ന​മ്പ്യാ​ര്‍, കെ. ​സ​ജീ​വ്, പി.​സി. മാ​ത്യു, എ. ​ഗോ​പി, സി​വി​ല്‍ ഡി​ഫ​ന്‍സ് വ​ള​ൻ​റി​യ​ര്‍ എ. ​പ്ര​ശാ​ന്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തീ​യ​ണ​യ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rubber chimney
News Summary - rubber chimney caught fire
Next Story