Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightCherupuzhachevron_rightകു​ടും​ബ​ശ്രീ ജ​ന​കീ​യ...

കു​ടും​ബ​ശ്രീ ജ​ന​കീ​യ ഹോ​ട്ട​ലി​ല്‍ കവർച്ച; 15,000ലേറെ രൂപ കള്ളൻ കൊണ്ടുപോയി

text_fields
bookmark_border
കു​ടും​ബ​ശ്രീ ജ​ന​കീ​യ ഹോ​ട്ട​ലി​ല്‍ കവർച്ച; 15,000ലേറെ രൂപ കള്ളൻ കൊണ്ടുപോയി
cancel

ചെ​റു​പു​ഴ: കു​ടും​ബ​ശ്രീ​യു​ടെ ജ​ന​കീ​യ ഹോ​ട്ട​ലി​ല്‍ ക​വ​ർ​ച്ച. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 15,000 രൂ​പ​യും മേ​ശ വ​ലി​പ്പി​ല്‍ ഉ​ണ്ടാ​യി​രു​ന്ന പ​ണ​വും ക​വ​ർ​ന്നു. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നു സ​മീ​പം പ്ര​വ​ര്‍ത്തി​ക്കു​ന്ന ജ​ന​കീ​യ ഹോ​ട്ട​ലി​ലാ​ണ്​ ക​വ​ർ​ച്ച ന​ട​ന്ന​ത്.

പൂ​ട്ട് ത​ക​ർ​ത്തു അ​ക​ത്തു​ക​ട​ന്ന മോ​ഷ്​​ടാ​ക്ക​ൾ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​വും മേ​ശ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​ണ​വും ക​വ​ർ​ന്ന​താ​യി ചെ​റു​പു​ഴ പൊ​ലീ​സി​ല്‍ ന​ല്‍കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

ചൊ​വ്വാ​ഴ്​​ച അ​വ​ധി​യാ​യ​തി​നാ​ല്‍ ബു​ധ​നാ​ഴ്​​ച രാ​വി​ലെ ക​ട തു​റ​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ്​ ക​വ​ർ​ച്ച ന​ട​ന്ന വി​വ​രം അ​റി​യു​ന്ന​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Robberyjanakeeya hotel
News Summary - Robbery at a janakeeya hotel
Next Story