Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightCherupuzhachevron_rightഅനധികൃതമായി സൂക്ഷിച്ച...

അനധികൃതമായി സൂക്ഷിച്ച സ്‌ഫോടകവസ്തു ശേഖരം പിടിച്ചെടുത്തു

text_fields
bookmark_border
സ്‌ഫോടകവസ്തുക്കള്‍
cancel
camera_alt

ചൂരപ്പടവ് ക്വാറിക്ക് സമീപത്തു നിന്ന് പൊലിസ് പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കള്‍

ചെ​റു​പു​ഴ: പ​ഞ്ചാ​യ​ത്തി​ലെ ചൂ​ര​പ്പ​ട​വ് ക​രി​ങ്ക​ല്‍ ക്വാ​റി​ക്ക് സ​മീ​പം അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച സ്‌​ഫോ​ട​ക ശേ​ഖ​രം ചെ​റു​പു​ഴ പൊ​ലീസ് പി​ടി​ച്ചെ​ടു​ത്തു. സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക്വാ​റി​ക്ക് സ​മീ​പം സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ള്‍ നി​റ​ച്ച​തെ​ന്നു ക​രു​തു​ന്ന ബോ​ക്‌​സു​ക​ള്‍ ക​ണ്ടെ​ത്തി​യ നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍ന്ന് പൊ​ലീസ് സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക്വാ​റി​ക​ളി​ല്‍ സ്‌​ഫോ​ട​ന​ത്തി​നു​പ​യോ​ഗി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സ്‌​ഫോ​ട​ക​വ​സ്തു ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്ത​ത്.

കാ​ര്‍ട്ട​ണു​ക​ളി​ലും പ്ലാ​സ്റ്റി​ക് കാ​നു​ക​ളി​ലു​മാ​യി സൂ​ക്ഷി​ച്ച നി​ല​യി​ല്‍ ജ​ലാ​റ്റി​ന്‍ സ്റ്റി​ക്കു​ക​ള്‍, ഷോ​ക്ക് ട്യൂ​ബ് ഡി​റ്റ​ണേ​റ്റ​റു​ക​ള്‍ എ​ന്നി​വ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. പ​യ്യ​ന്നൂ​ര്‍ ഡി​വൈ.​എ​സ്.​പി പി. ​ഉ​മേ​ഷ്, ചെ​റു​പു​ഴ പൊ​ലീസ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ടി.​പി. ദി​നേ​ശ്, എ​സ്.​ഐ​മാ​രാ​യ എം. ​സ​തീ​ശ​ന്‍, മ​നോ​ജ് കാ​നാ​യി, സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് എ​സ്.​ഐ​മാ​രാ​യ എം. ​ര​മേ​ശ​ന്‍, സി. ​വി​ജ​യ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ExplosivesCrime NewsKannur News
News Summary - Illegal possession of explosives seized
Next Story