Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightCherupuzhachevron_rightമഴക്കെടുതി; വീട്ടു...

മഴക്കെടുതി; വീട്ടു കിണര്‍ ഇടിഞ്ഞു താഴ്ന്നു

text_fields
bookmark_border
മഴക്കെടുതി; വീട്ടു കിണര്‍ ഇടിഞ്ഞു താഴ്ന്നു
cancel
Listen to this Article

ചെ​റു​പു​ഴ: ക​ന​ത്ത മ​ഴ​യി​ൽ വീ​ട്ടു കി​ണ​ര്‍ ഇ​ടി​ഞ്ഞു താ​ഴ്ന്നു. പു​ളി​ങ്ങോ​ത്തെ മൊ​യി​ലാ​ക്കി​രി​യ​ത്ത് ജാ​ഫ​റി​ന്റെ വീ​ട്ടു​കി​ണ​റാ​ണ് ഇ​ടി​ഞ്ഞു​താ​ഴ്ന്ന​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് 40 അ​ടി താ​ഴ്ച​യു​ള്ള കി​ണ​ര്‍ പൂ​ര്‍ണ​മാ​യും ഇ​ടി​ഞ്ഞു​താ​ഴ്ന്ന​ത്. വെ​ള്ള​മെ​ടു​ക്കു​ന്ന മോ​ട്ടോ​റും പൈ​പ്പു​ക​ളും കി​ണ​റി​ല​ക​പ്പെ​ട്ടു. വീ​ടി​നോ​ട് ചേ​ര്‍ന്നു​ള്ള​താ​ണ് കി​ണ​ര്‍. കി​ണ​ര്‍ ഇ​ടി​ഞ്ഞു​താ​ഴ്ന്ന​തോ​ടെ വീ​ടും അ​പ​ക​ട​സ്ഥി​തി​യി​ലാ​യി.

Show Full Article
TAGS:cherupuzha heavy rain 
News Summary - heavy rain; The well collapsed and sank
Next Story