Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightCherupuzhachevron_rightദലിത്​ പെൺകുട്ടിയുടെ...

ദലിത്​ പെൺകുട്ടിയുടെ മരണം: യുവാവ് അറസ്​റ്റില്‍

text_fields
bookmark_border
ദലിത്​ പെൺകുട്ടിയുടെ മരണം: യുവാവ് അറസ്​റ്റില്‍
cancel

ചെ​റു​പു​ഴ: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത ദ​ലി​ത് പെ​ണ്‍കു​ട്ടി വീ​ട്ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ക്‌​സോ ചു​മ​ത്തി യു​വാ​വി​നെ ചെ​റു​പു​ഴ പൊ​ലീ​സ് അ​റ​സ്​​റ്റു​ചെ​യ്തു.

കൂ​ത്തു​പ​റ​മ്പ്​ മാ​ങ്ങാ​ട്ടി​ടം സ്വ​ദേ​ശി ജി​തി​നെ​യാ​ണ്​ (29) ചെ​റു​പു​ഴ പൊ​ലീ​സ്​ അ​റ​സ്​​റ്റു​ചെ​യ്ത​ത്. ജൂ​ൺ ഒ​മ്പ​തി​നാ​ണ് പെ​ണ്‍കു​ട്ടി​യെ വീ​ട്ടി​നു​ള്ളി​ല്‍ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​​ണ്ട​ത്.

പോ​സ്​​റ്റു​മോ​ര്‍ട്ടം റി​പ്പോ​ര്‍ട്ടി​ലെ പ​രാ​മ​ര്‍ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്. പെ​ണ്‍കു​ട്ടി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ന്ന അ​ന്വേ​ഷ​ണം കേ​സി​ല്‍ വ​ഴി​ത്തി​രി​വാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cherupuzhapocsoDalit girls death
News Summary - death of dalit girl youth arrested
Next Story