Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightCherupuzhachevron_rightറബര്‍ ഷീറ്റ്...

റബര്‍ ഷീറ്റ് മോഷണക്കേസില്‍ കൂട്ടുപ്രതിയും അറസ്​റ്റിൽ

text_fields
bookmark_border
റബര്‍ ഷീറ്റ് മോഷണക്കേസില്‍ കൂട്ടുപ്രതിയും അറസ്​റ്റിൽ
cancel

ചെ​റു​പു​ഴ: പു​ളി​ങ്ങോ​മി​ല്‍ മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​െൻറ ഗോ​ഡൗ​ണി​ല്‍ നി​ന്ന്​ റ​ബ​ര്‍ ഷീ​റ്റ് മോ​ഷ്​​ടി​ച്ച കേ​സി​ല്‍ കൂ​ട്ടു​പ്ര​തി​യും അ​റ​സ്​​റ്റി​ലാ​യി. ക​ടു​മേ​നി സ്വ​ദേ​ശി കു​ര്യ​നെ​യാ​ണ്​ (40) ചെ​റു​പു​ഴ പൊ​ലീ​സ് അ​റ​സ്​​റ്റു​ചെ​യ്ത​ത്. ഈ ​കേ​സി​ല്‍ ക​ടു​മേ​നി സ്വ​ദേ​ശി​യാ​യ സു​നി​ല്‍ തോ​മ​സി (47)നെ ​നേ​ര​ത്തേ റി​മാ​ൻ​ഡ്​ ചെ​യ്തി​രു​ന്നു. പ്ര​തി​യെ ഷീ​റ്റ് വി​ല്‍പ​ന ന​ട​ത്തി​യ ആ​ല​ക്കോ​ട്ടെ മ​ല​ഞ്ച​ര​ക്ക് ക​ട​യി​ലും മോ​ഷ​ണം ന​ട​ത്തി​യ വാ​ഴ​ക്കു​ണ്ട​ത്തെ ഗോ​ഡൗ​ണി​ലു​മെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

റ​ബ​ര്‍ ഷീ​റ്റ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. പു​ളി​ങ്ങോം ടൗ​ണി​ല്‍ മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​രം ന​ട​ത്തു​ന്ന അ​രീ​ക്കാ​ട്ട് അ​നീ​ഷി​െൻറ വാ​ഴ​ക്കു​ണ്ട​ത്തു​ള്ള ഗോ​ഡൗ​ണി​ല്‍ നി​ന്ന് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് 80 കി​ലോ റ​ബ​ര്‍ഷീ​റ്റ് മോ​ഷ​ണം പോ​യ​ത്. ചെ​റു​പു​ഴ എ​സ്.​ഐ എം.​പി. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ കെ. ​ഖ​ദീ​ജ, എ.​എ​സ്.​ഐ​മാ​രാ​യ കെ. ​മു​ഹ​മ്മ​ദ​ലി, പ​വി​ത്ര​ന്‍, സി.​പി.​ഒ​മാ​രാ​യ ഹ​ബീ​ബ്, ഗി​രീ​ഷ് എ​ന്നി​വ​രാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft News
News Summary - Co-accused arrested in rubber sheet theft case
Next Story