Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightCherupuzhachevron_rightവാഹനങ്ങള്‍ വാങ്ങി...

വാഹനങ്ങള്‍ വാങ്ങി വഞ്ചിച്ച കേസിൽ അറസ്​റ്റ്

text_fields
bookmark_border
വാഹനങ്ങള്‍ വാങ്ങി വഞ്ചിച്ച കേസിൽ അറസ്​റ്റ്
cancel

ചെ​റു​പു​ഴ: വാ​ഹ​ന​ങ്ങ​ള്‍ കൈ​പ്പ​റ്റി​യ​ശേ​ഷം പ​ണം ന​ല്‍കാ​തെ വ​ഞ്ചി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ താ​മ​ര​ശ്ശേ​രി പു​തു​പ്പാ​ടി സ്വ​ദേ​ശി അ​സൈ​നാ​റി​നെ (44) ചെ​റു​പു​ഴ എ​സ്.​ഐ എം.​പി. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള അ​ന്വേ​ഷ​ണ​സം​ഘം വ​യ​നാ​ട്ടി​ൽ അ​റ​സ്​​റ്റ് ചെ​യ്​​തു. കാ​നം​വ​യ​ലി​ലെ ബി​നു തോ​മ​സ് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ അ​റ​സ്​​റ്റ്.

ക​ഴി​ഞ്ഞ മാ​ർ​ച്ച് 25ന് ​ഇ​ന്നോ​വ കാ​റും മ​റ്റൊ​രു വാ​ഹ​ന​വും ബി​നു തോ​മ​സ് അ​സൈ​നാ​റി​ന്​ ഒ​മ്പ​ത​ര ല​ക്ഷം രൂ​പ​ക്ക്​ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്നു.

ര​ണ്ടു​ല​ക്ഷം രൂ​പ ന​ൽ​കി​യ ഇ​യാ​ൾ ബാ​ക്കി തു​ക ജൂ​ൺ 25ന്​ ​ന​ൽ​കാ​മെ​ന്ന ഉ​റ​പ്പി​ൽ വാ​ഹ​ന​വു​മാ​യി പോ​യി. എ​ന്നാ​ൽ, പി​ന്നീ​ട് ബാ​ക്കി പ​ണ​മോ വാ​ഹ​ന​മോ ന​ൽ​കാ​തെ വ​ഞ്ചി​ച്ചു​വെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ബി​നു തോ​മ​സ് ചെ​റു​പു​ഴ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestcherupuzha
Next Story