Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightCherupuzhachevron_right17കാ​ര​നെ...

17കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ അധ്യാപകന്‍ അറസ്​റ്റില്‍

text_fields
bookmark_border
17കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ അധ്യാപകന്‍ അറസ്​റ്റില്‍
cancel
camera_alt

ഹ​രി​കു​മാ​ർ


ചെ​റു​പു​ഴ: അ​ധ്യാ​പ​ക​ന്‍ പോ​ക്‌​സോ കേ​സി​ല്‍ അ​റ​സ്​​റ്റി​ലാ​യി. കാ​ക്ക​യം​ചാ​ലി​ല്‍ താ​മ​സി​ച്ചു​വ​രു​ക​യാ​യി​രു​ന്ന കോ​ട്ട​യം വാ​ഴൂ​ര്‍ സ്വ​ദേ​ശി എം.​സി. ഹ​രി​കു​മാ​റി​നെ​യാ​ണ്​ (50) ചെ​റു​പു​ഴ എ​സ്.​ഐ എം.​പി. ഷാ​ജി അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത്​ പ​രി​ധി​യി​ലെ സ്‌​കൂ​ളി​ല്‍ അ​ധ്യാ​പ​ക​നാ​യി ജോ​ലി ചെ​യ്തി​രു​ന്ന ഇ​യാ​ള്‍ ര​ണ്ടു​മാ​സം മു​മ്പ് ചെ​റു​പു​ഴ​യി​ല്‍ 17കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ലാ​ണ് അ​റ​സ്​​റ്റ്. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ല്‍പോ​യ ഇ​യാ​ളെ കോ​ട്ട​യ​ത്തു​നി​ന്നു​മാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual abuseteacher
News Summary - 17-year-old teacher arrested for sexual abuse
Next Story