Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightChakkarakkalchevron_right'ഉയര'ത്തിലാണ്​ ഇൗ...

'ഉയര'ത്തിലാണ്​ ഇൗ സ്ഥാനാർഥി

text_fields
bookmark_border
ഉയരത്തിലാണ്​ ഇൗ സ്ഥാനാർഥി
cancel
camera_alt

സുധീർ കുമാർ തെങ്ങുകയറ്റ ജോലിക്കിടെ

ച​ക്ക​ര​ക്ക​ല്ല്​: തൊ​ഴി​ൽ രം​ഗ​ത്ത് ഉ​യ​ര​ങ്ങ​ൾ അ​നാ​യാ​സം കീ​ഴ​ട​ക്കു​ന്ന സു​ധീ​ർ കു​മാ​ർ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യ​ത്തി​െൻറ ഉ​ന്ന​തി​​യി​ലെ​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്.

മു​ണ്ടേ​രി പ​ഞ്ചാ​യ​ത്തി​ലെ 13ാം വാ​ർ​ഡാ​യ കാ​ഞ്ഞി​രോ​ട്ടാ​ണ് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി തെ​ങ്ങു​​ക​യ​റ്റ തൊ​ഴി​ലാ​ളി സു​ധീ​ർ കു​മാ​ർ മ​ത്സ​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ്​ ചൂ​ടി​നി​ട​യി​ലും സ്വ​ന്തം തൊ​ഴി​ലി​നെ ചേ​ർ​ത്തു​പി​ടി​ച്ച്, ജോ​ലി​ക്കി​ട​യി​ലും വോ​ട്ട​ഭ്യ​ർ​ഥ​ന​യു​മാ​യാ​ണ്​ സു​ധീ​റി​െൻറ പ്ര​ചാ​ര​ണം.

തെ​ങ്ങു​ക​യ​റ്റ മേ​ഖ​ല​യി​ൽ നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ സു​ധീ​ർ കു​മാ​റി​ന് ഇ​ക്കു​റി വാ​ർ​ഡി​ൽ ച​രി​ത്ര വി​ജ​യം ക​ര​സ്ഥ​മാ​ക്കി ഒ​ട്ടെ​റെ വി​ക​സ​ന​ങ്ങ​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം.

തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി ദേ​ശീ​യ അ​വാ​ർ​ഡ് മു​ൻ കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി ശ​ര​ദ്​ പ​വാ​റി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങി​യ അ​ഭി​മാ​ന​വും സു​ധീ​ർ കു​മാ​റി​ന് കൂ​ട്ടാ​യു​ണ്ട്. എ​ൽ.​ഡി.​എ​ഫി​െൻറ സി​റ്റി​ങ്​ സീ​റ്റി​ൽ ത​നി​ക്ക് വി​ജ​യ​​പ്ര​തീ​ക്ഷ​യു​ണ്ടെ​ന്ന്​ സു​ധീ​ർ കു​മാ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Coconut Climbingpanchayat election 2020Munderi
News Summary - this candidate is in heights
Next Story