Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightChakkarakkalchevron_right...

ന​മ​സ്കാ​ര​ത്തി​നു​ശേ​ഷം സ്കൂ​ളി​ലേ​ക്ക് മടങ്ങവെ അധ്യാപകനുനേരെ അക്രമം

text_fields
bookmark_border
ന​മ​സ്കാ​ര​ത്തി​നു​ശേ​ഷം സ്കൂ​ളി​ലേ​ക്ക് മടങ്ങവെ അധ്യാപകനുനേരെ അക്രമം
cancel

ച​ക്ക​ര​ക്ക​ല്ല്: ചെ​മ്പി​ലോ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ സു​ബൈ​ർ മാ​സ്​​റ്റ​ർ​ക്കു​നേ​രെ അ​ക്ര​മം. വെ​ള്ളി​യാ​ഴ്ച ഉ​ച്ച ര​േ​ണ്ടാ​ടെ​യാ​ണ് സം​ഭ​വം.

ജു​മു​അ ന​മ​സ്കാ​ര​ത്തി​നു​ശേ​ഷം സ്കൂ​ളി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സു​ബൈ​ർ മാ​സ്​​റ്റ​റെ സി.​പി.​എം പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ങ്ങ​ല ഉ​പ​യോ​ഗി​ച്ച് മ​ർ​ദി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. ഇ​ന്ദി​ര​ഗാ​ന്ധി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ചെ​മ്പി​ലോ​ട് പ​ഞ്ചാ​യ​ത്ത് മു​സ്​​ലിം ലീ​ഗ് പ്ര​സി​ഡ​ൻ​റ് കൂ​ടി​യാ​യ ഇ​ദ്ദേ​ഹ​ത്തെ ചെ​മ്പി​ലോ​ട് പ​ഞ്ചാ​യ​ത്ത്​ ഒാ​ഫി​സി​ന് മു​ന്നി​ൽ​വെ​ച്ച് മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. ച​ക്ക​ര​ക്ക​ല്ല്​ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

അ​ക്ര​മ​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​സ്​​ലിം ലീ​ഗ് ചെ​മ്പി​ലോ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpm attackteacher attacked
News Summary - teacher attacked in kannur
Next Story