Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightChakkarakkalchevron_rightചക്കരക്കൽ...

ചക്കരക്കൽ കേന്ദ്രീകരിച്ച് ഒറ്റ നമ്പർ ചൂതാട്ടം; രണ്ടു പേർ പിടിയിൽ

text_fields
bookmark_border
ചക്കരക്കൽ കേന്ദ്രീകരിച്ച് ഒറ്റ നമ്പർ ചൂതാട്ടം; രണ്ടു പേർ പിടിയിൽ
cancel
Listen to this Article

ച​ക്ക​ര​ക്ക​ല്ല്: പ്ര​ദേ​ശ​ങ്ങ​ളി​ൽ കേ​ന്ദ്രീ​ക​രി​ച്ച് ഒ​റ്റ ന​മ്പ​ർ ചൂ​താ​ട്ടം ന​ട​ത്തി​യ ര​ണ്ടു പേ​രെ ച​ക്ക​ര​ക്ക​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നാ​റാ​ത്ത് സ്വ​ദേ​ശി കെ.​ടി. ഇ​ബ്രാ​ഹിം​കു​ട്ടി, അ​ത്താ​ഴ​ക്കു​ന്ന് സ്വ​ദേ​ശി പാ​ലോ​യ​ത്ത് പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​രെ​യാ​ണ് ച​ക്ക​ര​ക്ക​ൽ സി.​ഐ എ​ൻ.​കെ. സ​ത്യ​നാ​ഥ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. 27ന് ​മു​ണ്ടേ​രി ചി​റ​യി​ൽ ​െവ​ച്ച് ഒ​റ്റ​ന​മ്പ​ർ ലോ​ട്ട​റി ചൂ​താ​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ക​യാ​യി​രു​ന്ന ഇ​ബ്രാ​ഹിം കു​ട്ടി​യെ പൊ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഒ​റ്റ ന​മ്പ​ർ ചൂ​താ​ട്ടം ന​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച കു​റി​പ്പ​ടി​ക​ളും മൊ​ബൈ​ൽ ഫോ​ണും പ​ണ​വും പി​ടി​ച്ചെ​ടു​ത്തു. ഇ​യാ​ളെ​ചോ​ദ്യം ചെ​യ്ത​പ്പോ​ൾ കേ​ര​ള സ​ർ​ക്കാ​റി​െ​ന്റ ഭാ​ഗ്യ​ക്കു​റി​യെ ത​ക​ർ​ക്കു​ന്ന ഓ​ൺ​ലൈ​ൻ ലോ​ട്ട​റി ചൂ​താ​ട്ട​ത്തി​ന്റെ മു​ഖ്യ സൂ​ത്ര​ധാ​ര​ൻ പ്ര​ഭാ​ക​ര​നാ​ണെ​ന്ന് വി​വ​രം ല​ഭി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ലീ​സ് ഇ​യാ​ളെ കൊ​റ്റാ​ളി​യി​ലെ വീ​ട്ടി​ലെ​ത്തി പി​ടി​കൂ​ടി​യ​ത്. പൊ​ലീ​സി​ന്റെ ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​യാ​ൾ​ക്ക് മൊ​ബൈ​ൽ എ​ജ​ന്റു​മാ​രു​ണ്ട്.

ഇ​വ​രി​ൽ പ​ല​രും പൊ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. പ്ര​തി​ക​ളെ ഇ​ന്ന് ത​ല​ശേ​രി സി.​ജെ.​എം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ഇ​ബ്രാ​ഹിം കു​ട്ടി​യെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. പ്ര​ഭാ​ക​ര​നെ റി​മാ​ൻ​ഡ് ചെ​യ്തു. എ​സ്.​ഐ രാ​ജീ​വ​ൻ, എ​സ്.​പി.​ഒ മാ​രാ​യ പ്ര​മോ​ദ്, ധ​നേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gambling arrest
News Summary - Single number gambling centered on gambling; Two people are under arrest
Next Story