Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightChakkarakkalchevron_rightസ്കൂൾ ബസ് ഡ്രൈവറെ...

സ്കൂൾ ബസ് ഡ്രൈവറെ മർദിച്ച സംഭവം: മൂന്നുപേർ അറസ്​റ്റിൽ

text_fields
bookmark_border
സ്കൂൾ ബസ് ഡ്രൈവറെ മർദിച്ച സംഭവം: മൂന്നുപേർ അറസ്​റ്റിൽ
cancel

ച​ക്ക​ര​ക്ക​ല്ല്: സ്കൂ​ൾ ബ​സ് ഡ്രൈ​വ​റെ മ​ർ​ദി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്​​റ്റി​ൽ. അ​ഞ്ച​ര​ക്ക​ണ്ടി സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ ഓ​ട​ത്തി​ൽ പീ​ടി​ക​യി​ലെ മ​ഠ​ത്തി​ൽ ഷി​ജു​വി​നാ​ണ് (36) ക​ഴി​ഞ്ഞ ദി​വ​സം മ​ർ​ദ​ന​മേ​റ്റ​ത്. ഓ​ട​ത്തി​ൽ പീ​ടി​ക​യി​ലെ അ​നൂ​പ് (42), ഷാ​ജി (41), പ്ര​ജി​ത്ത് എ​ന്നി​വ​രെ​യാ​ണ് ച​ക്ക​ര​ക്ക​ൽ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഷി​ജു കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ന്യൂ​റോ സ​ർ​ജ​റി​ക്ക് വി​ധേ​യ​നാ​യ ഷി​ജു ഇ​പ്പോ​ഴും അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണ്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestassaulted
News Summary - School bus driver assaulted: Three arrested
Next Story