Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightChakkarakkalchevron_rightറാഗിങ്​: വിദ്യാർഥിക്ക്...

റാഗിങ്​: വിദ്യാർഥിക്ക് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളുടെ ക്രൂരമർദനം

text_fields
bookmark_border
റാഗിങ്​: വിദ്യാർഥിക്ക് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളുടെ ക്രൂരമർദനം
cancel
camera_alt

പ​​രി​​ക്കേ​​റ്റ അ​​ൻ​​ഷാ​​ദ്


ച​​ക്ക​​ര​​ക്ക​​ല്ല് (കണ്ണൂർ): കാ​​ഞ്ഞി​​രോ​​ട് നെ​​ഹ​​ര്‍ കോ​​ള​​ജി​​ല്‍ സീ​​നി​​യ​​ര്‍ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ മ​​ര്‍ദ​​ന​​മേ​​റ്റ് ജൂ​​നി​​യ​​ര്‍ വി​​ദ്യാ​​ർ​​ഥി​​ക്ക്​ ഗു​​രു​​ത​​ര പ​​രി​​ക്കേ​​റ്റ സം​​ഭ​​വ​​ത്തി​​ല്‍ ച​​ക്ക​​ര​​ക്ക​​ല്‍ പൊ​​ലീ​​സ് കേ​​സെ​​ടു​​ത്തു. ര​​ണ്ടാം​​വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി ചെ​​ക്കി​​ക്കു​​ളം ത​​രി​​യേ​​രി സ്വ​​ദേ​​ശി അ​​ൻ​​ഷാ​​ദി​​നെ​​യാ​​ണ് സീ​​നി​​യ​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ സം​​ഘം ചേ​​ർ​​ന്ന് മ​​ർ​​ദി​​ച്ച​​ത്. വെ​​ള്ളി​​യാ​​ഴ്ച്ച ഉ​​ച്ച​​ക്കാ​​ണ് സം​​ഭ​​വം.

ര​​ണ്ടാം വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​യാ​​യ അ​​ൻ​​ഷാ​​ദി​​നെ അ​​വ​​സാ​​ന വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​ക​​ൾ ചേ​​ർ​​ന്ന് ക്രൂ​​ര​​മാ​​യി മ​​ർ​​ദി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​പ്പോ​​ൾ ആ​​രോ​​ഗ്യ​​നി​​ല മെ​​ച്ച​​പ്പെ​​ട്ടു​​വ​​രു​​ന്നു. പെ​​ൺ​​കു​​ട്ടി​​ക​​ളോ​​ട് സം​​സാ​​രി​​ച്ച​​തി​‍െൻറ പേ​​രി​​ലും പ​​ണം ചോ​​ദി​​ച്ചു​​മാ​​ണ് സീ​​നി​​യ​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ മ​​ർ​​ദി​​ച്ച​​തെ​​ന്നാ​​ണ് അ​​ൻ​​ഷാ​​ദ് പ​​റ​​യു​​ന്ന​​ത്.

മൊ​​ബൈ​​ൽ ഫോ​​ൺ വാ​​ങ്ങി ബാ​​ങ്ക് അ​​ക്കൗ​​ണ്ട് ബാ​​ല​​ൻ​​സും പ​​രി​​ശോ​​ധി​​ച്ചു. ഇ​​തി​​നു​​ശേ​​ഷം ആ​​ദ്യം ഒ​​രു​​സം​​ഘം വി​​ളി​​ച്ചി​​റ​​ക്കി കൊ​​ണ്ടു​​പോ​​യി മ​​ർ​​ദി​​ച്ചു. വി​​ട്ട​​യ​​ച്ച​​ശേ​​ഷം വീ​​ണ്ടും സീ​​നി​​യ​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ തി​​രി​​ച്ചെ​​ത്തി ശൗ​​ചാ​​ല​​യ​​ത്തി​​ലേ​​ക്ക് കൊ​​ണ്ടു​​പോ​​യി മ​​ർ​​ദി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ത​​ല ചു​​വ​​രി​​ലി​​ടി​​പ്പി​​ച്ചെ​​ന്നും നെ​​ഞ്ചി​​ലും ത​​ല​​യി​​ലും നി​​ര​​ന്ത​​രം ച​​വി​​ട്ടി​​യെ​​ന്നും അ​​ൻ​​ഷാ​​ദ് പ​​റ​​ഞ്ഞു. സം​​ഭ​​വ​​ത്തി​​ൽ ഇ​​രു​​പ​​തോ​​ളം സീ​​നി​​യ​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കെ​​തി​​രെ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്ന് കോ​​ള​​ജ് മാ​​നേ​​ജ്മെൻറും പൊ​​ലീ​​സും അ​​റി​​യി​​ച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Raggingnahar college
News Summary - Ragging: Student brutally beaten by senior students
Next Story