Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightChakkarakkalchevron_rightകനിവേകിയാൽ പ്രകാശന്​...

കനിവേകിയാൽ പ്രകാശന്​ ജീവിതം തിരികെ...

text_fields
bookmark_border
കനിവേകിയാൽ പ്രകാശന്​ ജീവിതം തിരികെ...
cancel

ചക്കരക്കല്ല്​: കനിവുള്ളവർ കനിഞ്ഞാൽ പ്രകാശന് ജീവിതത്തിലേക്ക് തിരികെ വരാം. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മൂന്നുപെരിയയിലെ പൊടിക്കളത്തിൽ പ്രകാശനെ സഹായിക്കാൻ നാട്ടുകാർ ചികിത്സസഹായ കമ്മിറ്റി രൂപവത്​കരിച്ച് പ്രവർത്തനം തുടങ്ങി. ഒക്​ടോബർ എട്ടിന് സ്കൂട്ടറിൽ പോവുകയായിരുന്ന പ്രകാശനെ ലോറി ഇടിച്ചുവീഴ്ത്തുകയായിരുന്നു. മൂന്ന്​ ഓപറേഷൻ ഇതിനകം നടത്തി. തുടർന്നുള്ള ചികിത്സക്ക് 30 ലക്ഷം രൂപ വേണം.

പെരളശ്ശേരി വെൽഫെയർ സഹകരണ സൊസൈറ്റിയിൽ ആർട്ടിസ്​റ്റാണ് പ്രകാശൻ. പി.വി. ഭാസ്കരൻ പ്രസിഡൻറും കെ.വി. നിധീഷ് സെക്രട്ടറിയുമായി കമ്മിറ്റി രൂപവത്​കരിച്ചാണ്​ പ്രവർത്തനം. കനറാ ബാങ്കി​െൻറ പെരളശ്ശേരി ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 4752101006586. ഐ.എഫ്.എസ് കോഡ്: CNRB0004752. G/PAY - 8281576412.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Financial aidAccident NewsAccident NewsHealth issue
Next Story