Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightChakkarakkalchevron_rightഖുർആൻ കൈപ്പടയിൽ എഴുതി...

ഖുർആൻ കൈപ്പടയിൽ എഴുതി വിസ്മയമായി ഫാത്തിമ ഷഹബ

text_fields
bookmark_border
ഖുർആൻ കൈപ്പടയിൽ എഴുതി വിസ്മയമായി ഫാത്തിമ ഷഹബ
cancel

ച​ക്ക​ര​ക്ക​ല്ല്: ഖു​ർ​ആ​ൻ മു​ഴു​വ​നാ​യി കൈ​പ്പ​ട​യി​ൽ എ​ഴു​തി വി​സ്മ​യം തീ​ർ​ത്ത്​ വി​ദ്യാ​ർ​ഥി​നി. ബാ​ച്ചി​ല​ർ ഓ​ഫ് ഡി​സൈ​നി​ങ്​ കോ​ഴ്സ് ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി ഫാ​ത്തി​മ ഷ​ഹ​ബ​യാ​ണ് ഖു​ർ​ആ​ൻ ക​ര​വി​രു​തി​ൽ പൂ​ർ​ത്തി​യാ​ക്കി​യ​ത്. 427 ദി​വ​സ​ങ്ങ​ൾ കൊ​ണ്ടാ​ണ് കാ​ലി​ഗ്ര​ഫി മോ​ഡ​ലി​ലാ​യി എ​ഴു​തി പൂ​ർ​ത്തി​യാ​ക്കി​യ​ത്.ദി​വ​സ​വും മൂ​ന്ന് മ​ണി​ക്കൂ​റോ​ളം എ​ഴു​തി ഒ​രു വ​ർ​ഷ​വും ര​ണ്ട് മാ​സ​വും സ​മ​യ​മെ​ടു​ത്താ​ണ്​ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ചെ​റു​പ്രാ​യം തൊ​​ട്ടേ കാ​ലി​ഗ്ര​ഫി​യി​ൽ എ​ഴു​ത്തു​ക​ളും വ​ര​ക​ളും പ​തി​വാ​ക്കി​യി​രു​ന്നു. 10ാം ക്ലാ​സ് വ​രെ ദു​ൈ​ബ​യി​ലാ​യി​രു​ന്നു പ​ഠ​നം ന​ട​ത്തി​യ​ത്. ന​ലു​വ​യ​ൽ കു​ട​പ​റ​മ്പി​ൽ അ​ബ്​​ദു റ​ഊ​ഫ് - നാ​ദി​യ റ​ഊ​ഫ് ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ഫാ​ത്തി​മ ഷ​ഹ​ബ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qur'an
News Summary - Fatima Shahaba writes the Qur'an in her handwriting
Next Story