Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉളിയിൽ കീഴൂർ കുന്നിൽ വാഹനാപകടം; യുവാവിന് ദാരുണാന്ത്യം

text_fields
bookmark_border
ഉളിയിൽ കീഴൂർ കുന്നിൽ വാഹനാപകടം; യുവാവിന് ദാരുണാന്ത്യം
cancel

കണ്ണൂർ: ഉളിയിൽ കീഴൂർ കുന്നിൽ ബൈക്കിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കീച്ചേരി സ്വദേശി ഷിബിൻ കുമാറാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം.

ഇരിട്ടിയിൽ നിന്ന് മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിന്റെ പിറകിലാണ് കാർ ഇടിച്ചത്. കാർ നിർത്താതെ പോവുകയും​ ചെയ്തു. തെറിച്ചു വീണ ഷിബിന്റെ ദേഹത്ത് കൂടി എതിർ വശത്ത് നിന്നുവന്ന കാർ കയറിയിങ്ങുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Car accident in Uliyil; tragic death for young man
Next Story